ഫിലാഡൽഫിയയിൽ ചിത്രീകരിച്ച ‘യെലേലോ’ റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു

കൊച്ചി: ജൈസ് ജോൺ സംഗീതം നൽകിയ തമിഴ് ആൽബം ‘യെലേലോ’ മ്യൂസിക്247ന്റെ യൂട്യൂബ്‌ ചാനലിൽ റിലീസ് ചെയ്തു. കാണികളെ ആവേശഭരിതരാക്കുന്ന താളമാണ് ഗാനത്തിന്റെ പ്രത്യേകത. ഒപ്പം മികവാർന്ന കൊറിയോഗ്രാഫിയും ഗാനത്തിനെ ശ്രദ്ധേയമാക്കുന്നു. ഫിലാഡൽഫിയയിലാണ് ആൽബം…

View More ഫിലാഡൽഫിയയിൽ ചിത്രീകരിച്ച ‘യെലേലോ’ റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു