Syber Froud
-
India
സൈബർ തട്ടിപ്പുകളുടെ തലവൻ കുടുങ്ങി: കാക്കനാട് സ്വദേശി ബെറ്റി ജോസഫില്‍ നിന്ന് 4.11 കോടി തട്ടിയെടുത്ത സംഘത്തിലെ മുഖ്യ പ്രതി
രാജ്യവ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ നടത്തി കോടികൾ തട്ടിയെടുക്കുന്ന സംഘത്തിന്റെ തലവൻ കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. കൊൽക്കത്ത സ്വദേശിയായ ലിങ്കൺ ബിശ്വാസ് എന്നയാളാണ് അറസ്റ്റിലായത്. ഇന്ന്…
Read More »