swapna suresh
-
NEWS
സർക്കാർ ചീഞ്ഞു നാറുന്നു ,സാമ്പ്രാണിത്തിരി കത്തിച്ചു വച്ചാലും സൗഗന്ധം ഉണ്ടാകില്ല:രമേശ് ചെന്നിത്തല
പിണറായി സർക്കാർ ചീഞ്ഞു നാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .സാമ്പ്രാണിത്തിരി കത്തിച്ചു വച്ചാലും സുഗന്ധമുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .ലോകത്തുള്ള തൈലങ്ങൾ എല്ലാം പുരട്ടിയാലും ദുർഗന്ധം…
Read More » -
NEWS
തെളിവുകൾ ശേഖരിച്ച് എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ്, തീയതി വച്ച് ചോദ്യം ചെയ്ത് കുടുക്കി
സ്വപ്നക്കൊപ്പം വിദേശത്തുള്ളപ്പോൾ എം ശിവശങ്കർ ഐ എ എസ് ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.ഇതിന്റെ പാശ്ചാത്തലത്തിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. 2017…
Read More » -
NEWS
ശിവശങ്കർ ഐ എ എസ് വേട്ടയാടപ്പെടുമ്പോൾ
ശിവശങ്കർ ഐ എ എസ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പരിചയപ്പെടുമ്പോൾ അവർ യു എ ഇ കോൺസുലേറ്റിൽ ജീവനക്കാരി ആയിരുന്നു .പിന്നീട് സൗഹൃദത്തിലുമായി .ഒരു…
Read More » -
NEWS
സ്വപ്നയുടെ സ്വർണപാതയിൽ ബെംഗളൂരുവും ഹൈദരാബാദും ,അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ
സ്വപ്ന സുരേഷും സംഘവും സ്വർണക്കടത്ത് നടത്തിയത് തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടി മാത്രമല്ലെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു .ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങൾ വഴിയും നയതന്ത്ര റൂട്ടിൽ സ്വപ്ന…
Read More » -
NEWS
സ്വർണക്കടത്ത് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും ,ഉന്നത ബന്ധങ്ങൾ സ്വപ്ന ഉപയോഗിച്ചു
സ്വർണക്കടത്ത് കേസിലെ പ്രതികൾ സ്വപ്ന സുരേഷ് ,സരിത്ത് ,സന്ദീപ് നായർ എന്നിവർ കള്ളപ്പണം വെളുപ്പിക്കലിലും കണ്ണികൾ .ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് ഇവർ കള്ളപ്പണം വെളുപ്പിച്ചുവെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ…
Read More » -
NEWS
സ്വർണക്കടത്ത് കേസിൽ മറ്റൊരു മാഡം കൂടി ?അന്വേഷണം ആ വഴിക്കും
സ്വർണക്കടത്ത് കേസിൽ സ്വപ്നയെ കൂടാതെ മറ്റൊരു മാഡം കൂടി ഉണ്ടെന്നു സൂചന .നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ഇവർ .ഇവരെ അന്വേഷണ ഏജൻസി തിരയുന്നുണ്ട് .ഇതറിഞ്ഞ ഇവർ…
Read More » -
TRENDING
സ്വർണക്കടത്ത് കേസിൽ യു എ പി എ നിലനിൽക്കുമോ എന്ന് എൻ ഐ എ കോടതി
സ്വർണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്ന് എൻഐഎ കോടതി. നികുതി വെട്ടിപ്പിൽ എങ്ങനെ യുഎപിഎ വരുമെന്നും കോടതി ചോദിച്ചു. കേസ് ഡയറി എൻഐഎ സംഘം കോടതിയിൽ ഹാജരാക്കി.…
Read More » -
NEWS
കസ്റ്റംസ് അതീവരഹസ്യമായി ചോദ്യംചെയ്തത് പടിഞ്ഞാറെ കോട്ടയിലെ ചാർട്ടേഡ് അക്കൗണ്ടന്റിനെ, പണസംബന്ധമായ എല്ലാ കാര്യങ്ങളും ഈ ചാർട്ട് അക്കൗണ്ടന്റിനെ കൊണ്ട് ചെയ്യിപ്പിക്കണം എന്ന് നിർദേശിച്ചത് എന്ന് സ്വപ്നയുടെ മൊഴി
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തത് തിരുവനന്തപുരം പടിഞ്ഞാറേ കോട്ടയിൽ ഓഫീസ് നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ. സ്വപ്ന സുരേഷ്നോടൊപ്പം ബാങ്ക് ലോക്കർ എടുത്ത ആളാണ് ഇയാൾ. സ്വപ്ന…
Read More » -
NEWS
കേരളത്തിനും യു എ ഇയ്ക്കും ഇടയിൽ സർക്കാർ തലത്തിലും ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്ന് സ്വപ്ന സുരേഷിന്റെ മൊഴി
കേരളത്തിനും യു എ ഇയ്ക്കും ഇടയിൽ സർക്കാർതലത്തിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. സ്വകാര്യ സംരംഭങ്ങളിലും ഇടനിലക്കാരിയായി പ്രവർത്തിച്ചു. സമീപ വർഷങ്ങളിലെ…
Read More » -
NEWS
ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൌണ്ടന്റിനും സ്വപ്നക്കും സംയുക്ത ലോക്കർ, അന്വേഷണം ശിവശങ്കറിന്റെ സമ്പാദ്യത്തെ കുറിച്ചും
സ്വർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ സമ്പാദ്യത്തിലേക്കും. ശിവശങ്കരന്റെ നിർദേശത്തെതുടർന്നാണ് സ്വപ്നക്കൊപ്പം ബാങ്ക് ലോക്കർ അക്കൗണ്ട് തുറന്നതെന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കേന്ദ്രീകരിച്ചാണ്…
Read More »