സ്വാമി അഗ്നിവേശ് അന്തരിച്ചു

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഡൽഹി എയിംസിൽ ആയിരുന്നു മരണം. ആര്യ സമാജം പ്രവർത്തകൻ, പണ്ഡിതൻ എന്നീ നിലകളിൽ ഒക്കെ അദ്ദേഹം…

View More സ്വാമി അഗ്നിവേശ് അന്തരിച്ചു