രാജഗോപാലിന് സീറ്റില്ല, ബിജെപി പട്ടികയിൽ സിനിമാ താരം സുരേഷ് ഗോപിയും സീരിയൽ താരം കൃഷ്ണകുമാറും മുൻ പോലീസ് ഉദ്യോഗസ്ഥൻ സെൻകുമാറും

സംസ്ഥാനത്തെ പാർട്ടിയുടെ ഏക നിയമസഭാംഗമായ ഒ രാജഗോപാലിനെ ഒഴിവാക്കി ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക. 40 മണ്ഡലങ്ങളുടെ സാധ്യതാപട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചു. സിനിമാതാരങ്ങളായ സുരേഷ് ഗോപി, സീരിയൽ താരം കൃഷ്ണകുമാർ എന്നിവർ പട്ടികയിൽ…

View More രാജഗോപാലിന് സീറ്റില്ല, ബിജെപി പട്ടികയിൽ സിനിമാ താരം സുരേഷ് ഗോപിയും സീരിയൽ താരം കൃഷ്ണകുമാറും മുൻ പോലീസ് ഉദ്യോഗസ്ഥൻ സെൻകുമാറും