പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതിയുടെ അനുമതി

പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീം കോടതി അനുമതി നൽകി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി വിധി റദാക്കിയാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസ് ആർ എസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പാലാരിവട്ടം പാലം അഴിമതി…

View More പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതിയുടെ അനുമതി