Suicide
-
Breaking News
അമ്മാവിയുമായി ഒളിച്ചോടിയ മരുമകന് പ്രണയം അവസാനിപ്പിച്ചു ; ഉത്തര്‍പ്രദേശില്‍ രണ്ടുകുട്ടികളുടെ മാതാവ് കൈത്തണ്ട മുറിച്ചു ; ആത്മഹത്യാശ്രമം നടത്തിയത് പോലീസ് സ്റ്റേഷനില്‍ വെച്ച്
ലക്നൗ: മരുമകന് ബന്ധം തുടരാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കൈത്തണ്ട മുറിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ സീതാപൂരിലെ ഒരു പോലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു ആത്മഹത്യശ്രമം നടത്തിയത്. രണ്ട് കുട്ടികളുടെ…
Read More » -
Breaking News
പീഡനമേറ്റെന്ന കുറിപ്പെഴുതി അനന്തു അജിയുടെ ആത്മഹത്യ; ആര്‍എസ്എസ് പ്രവര്ത്തകന് പ്രതി; 15 പേജില്‍ ആരോപണങ്ങള്‍; ഇന്‍സ്റ്റഗ്രാം വീഡിയോയിലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; ദുരനുഭവം കൂടുതല്‍ ആര്‍എസ്എസ് ക്യാമ്പില്‍നിന്ന്
കോട്ടയം: കോട്ടയത്ത് പീഡനത്തിനിരയായി അനന്തു അജി എന്ന യുവാവ് ജീവനൊടുക്കിയ കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകന് നിതീഷ് മുരളീധരന് പ്രതി. അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം വിഡിയോ മരണമൊഴിയായി രേഖപ്പെടുത്തിയാണ് തമ്പാനൂര്‍…
Read More » -
Breaking News
ജീവനൊടുക്കിയ കോട്ടയം സ്വദേശി ആർഎസ്എസിന്റെ ഒന്നിലധികം ക്യാംപുകളിൽ പങ്കെടുത്തിട്ടുണ്ട്!! ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി, ലൈംഗികാതിക്രമം നേരിട്ടു, ആത്മഹത്യാ സൂചന നൽകി- മരണമൊഴി സ്ഥിരീകരിച്ച് സുഹൃത്തുക്കൾ
തിരുവനന്തപുരം: ആർഎസ്എസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവ് ആർഎസ്എസിന്റെ ഒന്നിലധികം ക്യാംപുകളിൽ പങ്കെടുത്തതായി സ്ഥിരീകരിച്ച് പോലീസ്. അതുപോലെ ലൈംഗികാതിക്രമം നേരിട്ടതായും ജീവനൊടുക്കുമെന്ന് യുവാവ്…
Read More » -
Breaking News
ജോസ് ഫ്രാങ്ക്ളിന് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നു കുറിപ്പ് കണ്ടെത്തി; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. സലിത കുമാരി എന്ന വീട്ടമ്മയാണ് ജീവനൊടുക്കിയ സംഭവത്തില്‍ നെയ്യാറ്റിന്‍കര നഗരസഭാ ആരോഗ്യ…
Read More » -
Breaking News
‘ഞങ്ങൾക്ക് ഒരിടം വരെ പോകാനുണ്ട്, മകനെ നോക്കിയേക്കണേ’… മൂന്നുവയസുകാരനെ സഹോദരിയെ ഏൽപിച്ച് അധ്യാപികയും ഭർത്താവും ജീവനൊടുക്കി
കാസർകോട്: പിതൃ സഹോദരിയുടെ വീട്ടിലേക്ക് അമ്മയും അപ്പന്റേയും കൈപിടിച്ച് ആ മൂന്നുവയസുകാരനെത്തിയതു തന്നെ തിരികെ വന്നു കൂട്ടിക്കൊണ്ടുപോകുമെന്ന ഉറപ്പിലായിരിക്കില്ലെ… അവൻ വഴിക്കണ്ണും നോക്കി കാത്തിരുന്നു കാണും അവർക്കായി……
Read More » -
Breaking News
2025 ലെ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് ; എംബിബിഎസ് പ്രവേശന ദിവസം 19 കാരന് ആത്മഹത്യ ചെയ്തു ; ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആത്മഹത്യാകുറിപ്പ്
പൂനെ: 2025 ലെ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കും ഒബിസി വിഭാഗത്തില്‍ 1475 അഖിലേന്ത്യാ റാങ്ക് നേടുകയും ചെയ്ത വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജ് പ്രവേശന ദിവസം…
Read More » -
Breaking News
പണം നിക്ഷേപിച്ചവരുടെ സമ്മര്‍ദ്ദം പ്രതിസന്ധിയിലാക്കി ; കോടികളുടെ തിരിച്ചടവ് വരാനുണ്ടെന്നും സൂചന ; ബിജെപിയെ പ്രതിരോധത്തിലാക്കി കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യാകുറിപ്പ്
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്ന ആത്മഹത്യാകുറിപ്പ് പുറത്തുവന്നു. കോടികളുടെ തിരിച്ചടവ് വരാനുണ്ടെന്നും പണം നിക്ഷേപിച്ചവരുടെ സമ്മര്‍ദ്ദം പ്രതിസന്ധിയിലാക്കിയെന്നും അനില്‍ കത്തില്‍…
Read More » -
Breaking News
കടവുമില്ല, കുടുംബപ്രശ്നവുമില്ല ; പാമ്പ് കടിച്ചെന്ന് അലറി വിളിച്ച് ഡ്രൈവറെക്കൊണ്ട് വാഹനം നിര്‍ത്തിച്ചു ; കാറില്‍ നിന്നും ചാടിയിറങ്ങി ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ നിന്ന് കടലില്‍ചാടി മരിച്ചു
മുംബൈ: വ്യാപാരിയായ 47 കാരന് മുംബൈയില്‍ ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആന്ധേരി (വെസ്റ്റ്) സ്വദേശിയായ…
Read More » -
Breaking News
വയനാട്ടിലെ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് മെമ്പറുമായ ജോസ് നെല്ലേടം കുളത്തില്‍ വീണു മരിച്ചു ; സ്ഫോടകവസ്തു കണ്ടെത്തിയ വ്യാജക്കേസില്‍ ആരോപണ വിധേയനായ നേതാവ്
പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ വീടിന്റെ കാര്‍പോര്‍ച്ചില്‍ സ്ഫോടകവസ്തു കണ്ടെത്തിയ വ്യാജക്കേസില്‍ ഇര തങ്കച്ചന് ആരോപണം ഉന്നയിച്ച മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടം മരിച്ച നിലയില്‍.…
Read More » -
Breaking News
ഓണാഘോഷത്തിന് പോകരുതെന്ന് പറഞ്ഞിട്ടും ബഷീറുദ്ദീന് നിന്നില്ല ; അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍ ; ഫോണില്‍ നിന്നും വാട്സാപ്പ് ചാറ്റ് കണ്ടെത്തി
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സുഹൃത്തിന്റെ വീട്ടില്‍ അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി നടക്കാവ് പോലീസാണ് കണ്ണാടിക്കല്‍ സ്വദേശിയായ ആണ്‍സുഹൃത്ത് ബഷീറുദ്ധീനെ…
Read More »