Speaker on Governer issue
-
Kerala
ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം പരിഹരിക്കപ്പെടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍
ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം പരിഹരിക്കപ്പെടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. രണ്ടും ഭരണഘടനാ സ്ഥാപനങ്ങളാണ്. മാധ്യമങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പോകില്ല. ശുഭാപ്തിവിശ്വാസമാണല്ലോ വേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍…
Read More »