നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയും നടന്‍ സിദ്ദിഖും വിചാരണക്കോടതിയില്‍ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയും നടന്‍ സിദ്ദിഖും വിചാരണക്കോടതിയില്‍ ഹാജരായി. ഇരുവരെയും ഇന്ന് വിസ്തരിക്കും. നേരത്തെ സിദ്ദിഖ് ഹാജരായിരുന്നെങ്കിലും സാക്ഷിവസ്താരം മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം…

View More നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയും നടന്‍ സിദ്ദിഖും വിചാരണക്കോടതിയില്‍ ഹാജരായി