ബിജെപി വെട്ടിൽ, മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ച കങ്കണക്കെതിരെ പ്രതിഷേധം ശക്തം

മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ച ബോളിവുഡ് താരം കങ്കണയുടെ നടപടി അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത് ബിജെപിയെ ആണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അടുത്ത ആരാധിക ആയാണ് കങ്കണ അറിയപ്പെടുന്നത്. കങ്കണയുടെ പ്രസ്താവനക്കെതിരെ ശിവസേനയും കോൺഗ്രസും അടക്കമുള്ള…

View More ബിജെപി വെട്ടിൽ, മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ച കങ്കണക്കെതിരെ പ്രതിഷേധം ശക്തം