Sabarimala
-
India
14/04/2023കെട്ടും കെട്ടി ശബരിമലയ്ക്ക്, കാസര്‍കോഡ് സ്വദേശികളായ പ്രഭാകരനും നളിനാക്ഷനും അയ്യപ്പനെ കാണാനെത്തിയത് ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിൽ നിന്ന് 3976 കിലോമീറ്റര്‍ കാല്നടതാണ്ടി 101 ദിവസം കൊണ്ട്
കാസര്‍കോഡ് നിന്ന് ട്രെയിന്‍ കയറി ജമ്മുകാശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിലെത്തുന്നു. അവിടെ നിന്ന് പിറ്റേന്ന് കെട്ടുമുറുക്കി കാല്‍നടയായി ശബരിമലയിലേക്ക് യാത്ര തിരിക്കുന്നു. കൊടുംതണുപ്പ് പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലാതെ നടന്ന് അലഞ്ഞപ്പോള്‍…
Read More » -
Kerala
25/01/2023600 ലധികം ജീവനക്കാർ തുടർച്ചയായി 69 ദിവസം എണ്ണി, ശബരിമലയിൽ കാണിക്കയായി കിട്ടിയ നാണയങ്ങളിൽ മുക്കാൽ ഭാഗം ഇനിയും ബാക്കി
ശബരിമലയിൽ കാണിക്കയായി കിട്ടിയ നാണയങ്ങൾ 69 ദിവസം എണ്ണിയിട്ടും തീർന്നില്ല. അറുന്നൂറിലധികം ജീവനക്കാരാണ് തുടർച്ചയായി 69 ദിവസവും നാണയങ്ങൾ എണ്ണിയത്. എന്നാൽ ഇത്ര ദിവസമായിട്ടും…
Read More » -
India
14/01/2023ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത് വിധിയെഴുതിയ മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശബരിമലയില്‍ ദര്‍ശനം നടത്തി
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വേറിട്ട വിധി എഴുതിയ മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശബരിമലയില്‍ ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാത്രിയാണ് ദര്‍ശനം നടത്തിയത്. ഡോളിയിലാണ്…
Read More » -
Kerala
28/11/2022ശബരിമലയിൽ ഹൃദയാഘാതം മൂലം ഒന്നരയാഴ്ചക്കിടെ മരിച്ചത് 7 പേർ: വേണ്ടത്ര സൗകര്യങ്ങളൊരുക്കാതെ ഇരുട്ടിൽ തപ്പുന്നു ആരോഗ്യവകുപ്പ്
അഭൂതപൂർവ്വമായ തിരക്കാണ് ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിന്. നാട്ടിൽ നിന്നും മറുനാടുകളിൽ നിന്നുമായി ലക്ഷങ്ങളാണ് പ്രതിദിനം മലകയറുന്നത്. പക്ഷേ തീർത്ഥാടകർക്കു വേണ്ടി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ മുൻ വർഷങ്ങളെ…
Read More » -
Local
15/11/2022നാളെ ശബരിമല നട തുറക്കും, ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍; ഇത്തവണ പ്രതീക്ഷിക്കുന്നത് 40 ലക്ഷത്തോളം തീര്‍ഥാടകരെ
ഭക്തരെ വരവേൽക്കാൻ ശബരിമല ഒരുങ്ങി. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശ്രീ ധര്‍മശാസ്താ ക്ഷേത്രനട നാളെ (നവംബര്‍ 16ന്) വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ…
Read More » -
Kerala
02/08/2022ശബരിമല തീർഥാടകർ ജാഗ്രത പുലർത്തണം; പമ്പാ സ്നാനം അനുവദിക്കില്ല
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ.…
Read More » -
Kerala
03/01/2022ആചാരങ്ങള്‍ പാലിച്ച് തിരുവാഭരണഘോഷയാത്ര നടത്തും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ആചാരങ്ങള്‍ പാലിച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ തിരുവാഭരണ ഘോഷയാത്ര നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ പറഞ്ഞു. തിരുവാഭരണ ഘോഷായാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ.…
Read More » -
Kerala
03/01/2022തർക്കത്തിനിടെ തേങ്ങ കൊണ്ട് എറിഞ്ഞു; ശബരിമലയിലെ താൽക്കാലിക ജീവനക്കാരന് പരിക്ക്
പമ്പ: തർക്കത്തിനിടെ തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ശബരിമല താൽക്കാലിക ജീവനക്കാരന് പരിക്കേറ്റു. കോഴിക്കോട് (Calicut) ഉള്ളേരി സ്വദേശി ബിനീഷിനാണ് തലയ്ക്ക് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീർത്ഥാടകനെ…
Read More » -
Kerala
24/12/2021മണ്ഡല പൂജ; ശബരിമലയിൽ തീർത്ഥാടകർക്ക് മല കയറുന്നതിന് നിയന്ത്രണം
പത്തനംതിട്ട: തങ്കഅങ്കി പമ്പയിലെത്തുന്ന ഡിസംബര്‍ 25 തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. ശനിയാഴ്ച തങ്ക അങ്കി പമ്പയിലെത്തുന്നതിന് മുന്‍പ് ഉച്ചക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകുന്നേരം…
Read More » -
Kerala
22/12/2021തങ്ക അങ്കി ഘോഷയാത്ര ആറന്മുളയില് നിന്ന് പുറപ്പെട്ടു, 25ന് ശബരിമലയിലെത്തും
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു. 25ന് ശബരിമലയിൽ എത്തും. ഇന്നു രാവിലെ ഏഴിനാണ് ഘോഷയാത്ര…
Read More »