rajanikanth
-
Breaking News
സിനിമയില്‍ നിന്ന് ‘ആത്മീയമായ ഇടവേള’യെടുത്ത നടന് രജനികാന്ത് ആത്മീയ യാത്രയില്‍ ; ഭാവിയില്‍ താരവുമായി ഒന്നിക്കാനുള്ള സാധ്യതകള്‍ വ്യക്തമാക്കി ഉലകനായകന്
സിനിമയില്‍ നിന്ന് ‘ആത്മീയമായ ഇടവേള’യെടുത്ത നടന് രജനികാന്ത് ആത്മീയ യാത്രയില്‍. അടുത്ത സുഹൃത്തുക്കളോടൊപ്പം ഋഷികേശിലേക്കും ദ്വാരഹട്ടിലേക്കും പോയ അദ്ദേഹത്തിന്റെ ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നതും…
Read More » -
Breaking News
തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം തന്നെ വിജയ്ക്ക് രജനീകാന്തിന്റെ കൊട്ട് ; എം.കെ. സ്റ്റാലിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം ; പഴയതും പുതിയതുമായി എല്ലാവര്ക്കും ശക്തമായ വെല്ലുവിളി
ചെന്നൈ : വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം വിജയ് തുടങ്ങിയ ദിവസം തന്നെ മുഖ്യമന്തി എം.കെ. സ്റ്റാലിനെ പുകഴ്ത്തി സ്റ്റൈല്മന്നന് രജനീകാന്ത്്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും…
Read More » -
Movie
രജനിയുടെ ‘അണ്ണാത്തെ’ നെറ്റ്ഫ്ളിക്സിലും സണ്‍ നെക്സ്റ്റിലും റിലീസ് ചെയ്തു
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി സിരുതൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെ ഒടിടിയില്‍ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിലും സണ്‍ നെക്സ്റ്റിലുമാണ് ചിത്രം ഇന്ന് റിലീസ് ചെയ്തത്. സണ്‍ പിക്ചേഴ്സ്…
Read More » -
LIFE
കൂടുതല്‍ ദൃശ്യമികവോടെ ശിവാജി ഇനി മുതല്‍ ആമസോണില്‍
സ്റ്റൈല്‍ മന്നന് രജനികാന്തിനെ നായകനാക്കി ബ്രഹ്മാണ്ട സംവിധായകന് ശങ്കര്‍ സംവിധാനം ചെയ്ത ശിവാജി 2007 ലാണ് പ്രദര്‍ശനത്തിനെത്തിയത്. ശങ്കറും രജനികാന്തും ആദ്യമായി ഒരുമിച്ച സിനിമ ആ വര്‍ഷത്തെ…
Read More » -
Lead News
സ്റ്റൈല്‍ മന്നന്റെ തട്ടകത്തിൽ നിന്നും ഡിഎംകെ യിലേക്ക് ചേക്കേറിയത് 3 പേര്
സൂപ്പർസ്റ്റാർ രജനീകാന്തിനെ രാഷ്ട്രീയ പ്രഖ്യാപനം വളരെ വലിയ പ്രാധാന്യത്തോടെയാണ് വാർത്തകളിൽ ഇടം പിടിച്ചത് താരത്തിൻറെ രാഷ്ട്രീയ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രജനി മക്കള്‍ മന്‍ട്രം എന്ന…
Read More » -
Lead News
പ്രവര്‍ത്തകര്‍ക്ക് രാജിവെച്ച് മറ്റു പാര്‍ട്ടികളില്‍ ചേരാം: രജനി മക്കള്‍ മണ്ട്രം
രാഷ്ട്രീയത്തിലേക്കില്ലെന്ന് സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, പ്രവര്‍ത്തകര്‍ക്ക് രാജിവെച്ച് മറ്റു പാര്‍ട്ടികളില്‍ ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യാപിച്ച് രജിനി മക്കള്‍ മണ്ട്രം. കുറച്ച് പേര്…
Read More » -
Lead News
പരിപാടികള്‍ സംഘടിപ്പിച്ച് വീണ്ടും വീണ്ടും വേദനിപ്പിക്കരുത്: ആരാധകരോട് അഭ്യര്‍ത്ഥനയുമായി രജനീകാന്ത്
രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ആരാധകരോട് അഭ്യര്‍ത്ഥനയുമായി സ്റ്റൈല്‍ മന്നന് രജനീകാന്ത്. രാഷ്ട്രീയത്തില്‍ വരുന്നതിലുളള എന്റെ പ്രയാസത്തെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതും തീരുമാനം അറിയിച്ചതുമാണ്. ആ…
Read More » -
Lead News
രജനികാന്ത് രാഷ്ട്രീയത്തില്‍ വരണം; തെരുവില്‍ ആരാധകരുടെ പ്രതിഷേധം
നടന് രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആരാധകരുടെ പ്രതിഷേധം. ചെന്നൈ വള്ളുവര്‍കോട്ടത്താണ് പ്രതിഷേധം നടക്കുന്നത്. ഒരു ലക്ഷത്തോളം ആളുകള്‍ സമരത്തിന്റെ ഭാഗമായിട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്നായിരുന്നു രജനികാന്ത് രാഷ്ട്രീയ പ്രവേശനം…
Read More » -
Lead News
രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്. ആരോഗ്യത്തോടെയിരിക്കുകയാണെന്നും ശാരീരികമായും മാനസികമായും സമാധാനമുണ്ടെന്നും താരം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഹൈദരബാദില്‍ ചികിത്സ തേടിയ അപ്പോളോ ഹോസ്പിറ്ററിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്…
Read More » -
Lead News
രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല, പിന്മാറുന്നു
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വലിയ തോതില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടി കടന്നു വരുമ്പോള്‍ എന്ത് മാറ്റമാണ് സംസ്ഥാനത്തിനുണ്ടാവാന്…
Read More »