മഴക്ക് കലിയടങ്ങുന്നില്ല,ഇന്നും തീവ്ര മഴ

സംസ്ഥാനത്ത് ഇന്നും തീവ്ര മഴക്ക് സാധ്യത .കാലാവസ്ഥാ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം .ഇടുക്കി ,മലപ്പുറം,വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് . ചൊവ്വാഴ്‍യോടെ കേരളത്തിൽ…

View More മഴക്ക് കലിയടങ്ങുന്നില്ല,ഇന്നും തീവ്ര മഴ

അതി തീവ്ര മഴ; കെ എസ് ഇ ബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി

കെ എസ് ഇ ബി യുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവൻ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയർമാരുടെ കണ്ട്രോൾ റൂം തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്തു പള്ളത്തുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷനിലും ഏർപ്പെടുത്തിക്കഴിഞ്ഞു. ഇവ…

View More അതി തീവ്ര മഴ; കെ എസ് ഇ ബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി

രാജമലയിലേക്ക് ദേശീയദുരന്തപ്രതിരോധസേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി , സാധ്യമായാല്‍ എയര്‍ലിഫ്റ്റിംഗ്: റവന്യൂമന്ത്രി

തിരുവനന്തപുരം: കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായ രാജമലയിലേക്ക് ദേശീയദുരന്തപ്രതിരോധസേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, രാജമലയില്‍ നിന്ന് സാധ്യമായാല്‍ എയര്‍ലിഫ്റ്റിംഗ് ആലോചിക്കുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാല്‍…

View More രാജമലയിലേക്ക് ദേശീയദുരന്തപ്രതിരോധസേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി , സാധ്യമായാല്‍ എയര്‍ലിഫ്റ്റിംഗ്: റവന്യൂമന്ത്രി

കനത്ത മഴ; മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍,നിരവധി വീടുകള്‍ തകര്‍ന്നു

മൂന്നാര്‍: ശകതമായ മഴയില്‍ മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. നിരവധി വീടുകള്‍ തകര്‍ന്നു. മണ്ണിനടിയില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. പെരിയവര പാലം തകര്‍ന്നു. സ്ഥിതി അതീവ ഗുരുതരമാണ്. പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്കു മുകളിലേക്കു മണ്ണിടിഞ്ഞ് വീണെന്നാണ്…

View More കനത്ത മഴ; മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍,നിരവധി വീടുകള്‍ തകര്‍ന്നു

വടക്കൻ കേരളത്തിൽ മഴപ്പെയ്ത്ത്, വ്യാപക നാശനഷ്ടം, ആറുവയസുകാരി മരിച്ചു

ശക്തമായ മഴയിലും കാറ്റിലും വടക്കൻ കേരളത്തിൽ വ്യാപകമായി നാശനഷ്ടം. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കനത്ത നാശനഷ്ടം. കോഴിക്കോട് നഗര മേഖലകളിൽ ആണ് വൻ നാശനഷ്ടം. നഗരത്തിന്റെ താഴ്ന്ന മേഖലകളിൽ വെള്ളം കയറി.തീരപ്രദേശങ്ങളിൽ കടലാക്രമണം…

View More വടക്കൻ കേരളത്തിൽ മഴപ്പെയ്ത്ത്, വ്യാപക നാശനഷ്ടം, ആറുവയസുകാരി മരിച്ചു

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന…

View More കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ