police
-
Lead News
ഷോപ്പിങ് മാളിൽ യുവാവിന്റെ നഗ്നതാ പ്രദർശനം; പരാതിയുമായി യുവതി, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്
കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളില്‍ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. ആലപ്പുഴ സ്വദേശിനിയാണ് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 25 ന് മാളിലെ…
Read More » -
Lead News
മദ്യപിച്ചത് ചോദ്യം ചെയ്തു; അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മകന്
മദ്യപിച്ചത് ചോദ്യം ചെയ്ത അമ്മയെ മകന് മര്‍ദ്ദിച്ച് കൊന്നു. അരുവിക്കര കച്ചാണിയില്‍ താമസിക്കുന്ന നന്ദിനി (72)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് ഷിബു(48)വിനെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.…
Read More » -
Lead News
16കാരിയെ 200ലേറെ പേര്‍ക്ക് പീഡിപ്പിക്കാന്‍ നല്കി; വന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍
പതിനാറുകാരിയെ 200ലേറെ പേര്‍ക്ക് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത വന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍. തമിഴ്നാട് മധുരയിലാണ് സ്ത്രീകളുടെ നേതൃത്വത്തിലുളള വന്‍ സെക്സ് റാക്കറ്റ് സംഘത്തെ പോലീസ്…
Read More » -
Lead News
51 കാരി മരിച്ചനിലയില്‍, 26 കാരന് ഭര്‍ത്താവ് അറസ്റ്റില്‍, കൊലപാതകമെന്ന് പോലീസ്
കാരക്കോണത്ത് 51കാരി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച ശാഖയെ ഭര്‍ത്താവ് അരുണ്‍ (26) ഷോക്കടിപ്പിച്ച് കൊന്നതെന്നാണ് പോലീസ് പറയുന്നത്. നിലവില്‍ അരുണ്‍ പോലീസ് കസ്റ്റഡിയിലാണ്.…
Read More » -
NEWS
കടല്‍ കാണാന്‍ ഇനി പോലീസ് കനിയണം
കോവിഡ് മഹാമാരി നിലിനില്ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ അനിയന്ത്രിമായ ആള്ക്കൂട്ടങ്ങളുണ്ടാവാനുള്ള സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങി കേരള പോലീസ്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ബീച്ചില്‍ തിരക്ക് കൂടിയാല്‍…
Read More » -
Lead News
ആ മോഡൽ ബ്രിസ്റ്റി ബിശ്വാസ്; പാര്‍ട്ടിയില്‍ എത്തിച്ചത് ലക്ഷങ്ങള്‍ വിലമതിക്കുന്ന 7 തരം ലഹരിവസ്തുക്കള്‍
കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു വാഗമണ്ണിലെ നിശാപാര്‍ട്ടി. ജന്മദിനാഘോഷം എന്ന പേരില്‍ ആളുകളെ റിസോര്‍ട്ടിലെത്തിച്ച ശേഷം ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തുകയായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചവരുടെ…
Read More » -
വനിതാ ജീവനക്കാരുളള പണയമിടപാട് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ്
സ്വര്‍ണപണയത്തട്ടിപ്പ് സംഘം വ്യാപകമെന്ന് റിപ്പോര്‍ട്ട്. ഒര്‍ജിനലിനെ വെല്ലുന്ന മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്നു. സ്ത്രീകള്‍ ജീവനക്കാരയുളള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. കൊല്ലം ജില്ലയിലാണ് ഇപ്പോള്‍…
Read More » -
Lead News
പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച വൈറല്‍ വീഡിയോ; പിതാവ് അറസ്റ്റില്‍
കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന പിതാവിന്റെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് പിതാവിനായി തിരച്ചില്‍ ശക്തമാക്കിയിരുന്നു ഇപ്പോഴിതാ ആ പിതാവ് അറസ്റ്റിലായി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.…
Read More » -
NEWS
വാഗമണ്ണിലെ നിശാപാര്‍ട്ടി: വഴി തെളിച്ചത് ടെലഗ്രാം സൗഹൃദം
വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിക്കാന്‍ സംഘാടകര്‍ മാധ്യമമായി ഉപയോഗിച്ചത് ടെലഗ്രാം ഗ്രൂപ്പെന്ന് പോലീസ് കണ്ടെത്തി. പാര്‍ട്ടിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രൊഫഷണല്‍സ് പങ്കെടുത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന…
Read More » -
Lead News
വാഗമണ്ണിലെ നിശാപാര്‍ട്ടി; യുവതി ഉള്‍പ്പെടെ 9 പേര് അറസ്റ്റില്‍
വാഗമണിലെ നിശാപാര്‍ട്ടി കേസില്‍ യുവതി ഉള്‍പ്പെടെ ഒന്‍പത് പേര് അറസ്റ്റില്‍. തൊടുപുഴ സ്വദേശി അജ്മല്‍, മലപ്പുറം സ്വദേശിനി മെഹര്‍ ഷെറിന്, എടപ്പാള്‍ സ്വദേശി നബീല്‍, കോഴിക്കോട് സ്വദേശികളായ…
Read More »