പമ്പാ മണല്‍ കടത്ത് കേസ് വിജിലന്‍സ് കോടതിയില്‍: നാളെ പ്രാരംഭ വാദം

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന്  സര്‍ക്കാര്‍ അനുമതി നിഷേധിച്ച പമ്പാ മണല്‍കടത്ത് കേസ് വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. നാളെ (ആഗസ്റ്റ് 18, ചൊവ്വാഴ്ച) പ്രാരംഭ വാദം കേള്‍ക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിജിലന്‍സ്…

View More പമ്പാ മണല്‍ കടത്ത് കേസ് വിജിലന്‍സ് കോടതിയില്‍: നാളെ പ്രാരംഭ വാദം