പാട്ടുമായി അല്‍ഫോണ്‍സ് പുത്രന്‍, കൂടെ ഫഹദും

നേരം, പ്രേമം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ തന്റെ ഏറ്റവും പുതിയ ചിത്രവുമായി എത്തുന്നു. ‘പാട്ട്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫെയ്‌സ്ബുക്കിലൂടെ അല്‍ഫോന്‍സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…

View More പാട്ടുമായി അല്‍ഫോണ്‍സ് പുത്രന്‍, കൂടെ ഫഹദും