ottappalam-couples-death-accuse-arrested
-
Breaking News
ദമ്പതികളെ വെട്ടിക്കൊന്നത് വളര്‍ത്തു മകളുടെ ഭര്‍ത്താവ്; പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൈ ഞരമ്പ് മുറിച്ച നിലയില്‍; നാലുവയസുള്ള കുട്ടിയും ഗുരുതരാവസ്ഥയില്‍
പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊന്ന പ്രതി പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്.…
Read More »