mumbai indians
-
Breaking News
വമ്പന്മാരുടെ ടീം; എന്നിട്ടും മുംബൈ തോറ്റമ്പി! 2020നു ശേഷം ടീമിന് എന്തുപറ്റി? കളിച്ചത് രണ്ട് പ്ലേ ഓഫ് മാത്രം; ഈ സീസണില്‍ തുടക്കംമുതല്‍ പാളി; വിമര്‍ശനവുമായി ഇര്ഫാന് പഠാന്
മുംബൈ: ഐപിഎല്‍ 18-ാം സീസണില്‍നിന്നു പുറത്തായതിനു പിന്നാലെ മുംബൈയ്ക്കെതിരേ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാന്. രോഹിത് ശര്‍മയടക്കം ഇന്ത്യന്‍ ടീമിലെ പ്രമുഖ കളിക്കാര്‍ അണിനിരന്നിട്ടും…
Read More » -
Lead News
പിതാവ് 6 സീസണ് അണിഞ്ഞ മുംബൈ ഇന്ത്യന്‍സ് ജഴ്സിയില്‍ തന്നെ മകനും ഇറങ്ങുന്നു; സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് ടെന്‍ഡുല്‍ക്കറെ മുംബൈ സ്വന്തമാക്കി
ചെന്നൈ: പതിനാലാമത് ഐപിഎല്‍ താരലേലം നടക്കുമ്പോള്‍ വാര്‍ത്താപ്രാധാന്യം നേടിയ താരങ്ങളിലൊരാളായിരുന്നു സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍. 2008 മുതല്‍ 13 വരെ ക്രിക്കറ്റ് ഇതിഹാസം കളിച്ച…
Read More » -
TRENDING
മുംബൈ ഇന്ത്യന്‍സ് വിജയിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം ഇതാണ് ദേവദാസ് തളാപ്പ്
ഐപിഎല്‍ 13-ാം സീസണിലും വിജയം നേടി മുംബൈ ഇന്ത്യന്‍സ് കുതിപ്പു തുടരുകയാണ്. തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്നതിന് പിന്നിലെ കാരണം ടീമിന്റെ ഒത്തൊരുമയും ക്യാപ്റ്റന്റെ ക ൃത്യമായ ഇടപെടുകളുമാണ്.
Read More » -
VIDEO