#MiddleEastWar
-
Breaking News
സഹികെട്ടപ്പോള്‍ സൗദിയും തിരിച്ചടിച്ചു; പണി കിട്ടിയപ്പോള്‍ ഇറാന് പത്തി മടക്കി; ഇറാന് മണ്ണില്‍ രഹസ്യ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തല്‍; ചര്‍ച്ചകള്‍ ഊര്‍ജിതമായത് ഗള്‍ഫ് രാജ്യങ്ങള്‍ കളത്തില്‍ ഇറങ്ങിയപ്പോള്‍; യുഎഇയും കൊടുത്തു മയമില്ലാത്ത മറുപടി
റിയാദ്/ദുബായ്: രാജ്യത്തിന് നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി സൗദി അറേബ്യ ഇറാനെതിരെ രഹസ്യ ഓപ്പറേഷനുകള്‍ നടത്തിയെന്നു വെളിപ്പെടുത്തല്‍. നേരത്തേ യുഎഇ ആക്രമണങ്ങള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് റോയിട്ടേഴ്സ്…
Read More » -
Breaking News
മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇറാന്റെ അതിര്‍ത്തി കടന്ന് തിരിച്ചടിച്ചു യുഎഇ; വെടിനിര്‍ത്തലിനു മുമ്പ് അതീവ രഹസ്യ ഓപ്പറേഷന്; ഇറാന്റെ റിഫൈനറികള്‍ തകര്‍ത്തു; നടപടി ഇസ്രയേലും അമേരിക്കയും അറിഞ്ഞുതന്നെ; വിവാദ റിപ്പോര്‍ട്ടുമായി വാള്‍സ്ട്രീറ്റ് ജേണല്‍
യുഎഇ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ഐക്യ അറബ് എമിറേറ്റ്സ് (യു.എ.ഇ.) ഇറാനെതിരേ രഹസ്യ സൈനിക നീക്കം നടത്തിയെന്നു വെളിപ്പെടുത്തല്‍. ഇറാന്റെ ഉള്ളില്‍ കടന്ന് ആക്രമണം നടത്തിയതിന്റെ വിവരം ‘ദി…
Read More » -
Breaking News
മോജ്തബയുടെ മുഖത്തിനു വൈരൂപ്യം സംഭവിച്ചു; കാലുകള്‍ക്കു ഗുരുതര പരിക്ക്; ചിത്രങ്ങള്‍ പുറത്തുവിടാത്തതിന്റെ കാരണം വിശദീകരിച്ച് അടുത്ത വൃത്തങ്ങള്‍; പഴയ അധികാരമില്ലെന്നും വെളിപ്പെടുത്തല്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സി
ദുബായ്: യുദ്ധത്തിന്റെ തുടക്കത്തില്‍ പിതാവ് കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി, മുഖത്തും കാലിലുമുണ്ടായ ഗുരുതരമായ പരിക്കുകളില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ലെന്ന്…
Read More » -
Breaking News
സര്‍ക്കാര്‍ ഇനി പാവ; അധികാരം പൂര്‍ണമായി റവല്യൂഷനറി ഗാര്‍ഡിലേക്ക്; ഇറാന്റെ ഭാഗത്തുനിന്ന് ഇനി ചര്‍ച്ചകള്‍ ഉണ്ടാകില്ല; അന്തിമ യുദ്ധത്തിന് തയാറെടുത്ത് ഇറാന് സൈന്യം
ന്യൂയോര്‍ക്ക്: നയതന്ത്രത്തിന്റെ വാതിലുകള്‍ അടഞ്ഞതോടെ ഇറാന് നേതൃത്വം ഏകീകൃതമായ കടുത്ത നിലപാടിലെത്തിയെന്ന് റിപ്പോര്‍ട്ട്. അന്തിമ അധികാരം സര്‍ക്കാരില്‍നിന്ന് റവല്യൂഷനറി (ഐആര്‍ജിസി) ഗാര്‍ഡിലേക്ക് കൈമാറുന്നതിനു തുല്യമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. ‘കൂട്ടായ…
Read More » -
Breaking News
‘ഇറാന് പരമോന്നത നേതാവ് അബോധാവസ്ഥയില്‍; യുദ്ധത്തില്‍ തകര്‍ന്ന രാജ്യം ഭരിക്കാന്‍ കഴിയില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൈമാറിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ‘ദി ടൈംസ്’; ഇറാനില്‍ എവിടെയെന്ന വിവരവും വെളിയില്‍; എല്ലാം എഐ ദൃശ്യങ്ങള്‍
ലണ്ടന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയില്‍ ആണെന്നും യുദ്ധത്തില്‍ തകര്‍ന്ന രാജ്യം ഭരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അമേരിക്കന്‍, ഇസ്രയേലി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ആസ്പദമാക്കി…
Read More » -
Breaking News
ആണവ പദ്ധതികള്‍ നശിപ്പിക്കാതെയുള്ള പിന്മാറ്റം ഇസ്രയേലിന് ജീവന്മരണ പ്രശ്നം; ഇറാനിലെ ഭരണകൂട അട്ടിമറിയേക്കാള്‍ പ്രധാനം; യുറേനിയം പിടിച്ചെടുക്കാന്‍ വേണ്ടത് ആഴ്ചകള്‍ നീളുന്ന കമാന്‍ഡോ റെയ്ഡ്; അഗ്നിപരീക്ഷയായി അഞ്ചു ഘട്ടങ്ങള്‍; അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയാല്‍ ഒറ്റയ്ക്ക് ഇറങ്ങുമോ?
ടെല്‍-അവീവ്: സമാധാന കരാറിന് അംഗീകാരം നല്‍കുകയെന്ന ലക്ഷ്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമയപരിധികള്‍ നല്കാന് തുടങ്ങിയതോടെ ലക്ഷ്യത്തിലേക്കുള്ള ഇസ്രയേല്‍ നീക്കങ്ങള്‍ക്കും സമയം കുറയുന്നു. ഇറാന്റെ ആണവ…
Read More » -
Breaking News
വെടിനിര്‍ത്തലല്ല വേണ്ടത്, യുദ്ധത്തിന് ശാശ്വതമായ അന്ത്യം; ട്രംപിന്റെ 48 മണിക്കൂര്‍ ഭീഷണി തള്ളി ഇറാന്; പാകിസ്ഥാന് മുഖാന്തിരം നിലപാട് അറിയിച്ചു; പത്തിന നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു; യുദ്ധം തുടരുമെന്ന് വൈറ്റ് ഹൗസ്
ദുബായ്: യുഎസ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന് തള്ളിയതായും പാകിസ്ഥാന് വഴി തങ്ങളുടെ മറുപടി അറിയിച്ചെന്നും ം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി. താല്‍ക്കാലിക…
Read More » -
Breaking News
ഹോര്‍മൂസ് തുറക്കാന്‍ ഇനി 48 മണിക്കൂര്‍, അവര്‍ക്കുമേല്‍ നരകം വര്‍ഷിക്കും: സമയപരിധി അവസാനിക്കാന്‍ പോകുന്നത് ഓര്‍മിച്ച് ട്രംപ്; കനത്ത നാശമുണ്ടായിട്ടും ഇറാന് ചര്‍ച്ചയ്ക്ക് ഇരിക്കാത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് പാകിസ്താന്; സമ്മര്‍ദം കടുപ്പിച്ച് ചൈനയും
ന്യൂയോര്‍ക്ക്: സമയം അതിക്രമിക്കുന്നെന്നും ഹോര്‍മുസ് കടലിടുക്കു തുറക്കാനുള്ള സമയപരിധി പാലിച്ചില്ലെങ്കില്‍ ‘അവര്‍ക്കുമേല്‍ നരകം വര്‍ഷിക്കു’മെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ഇറാനോട് ഒരു കരാര്‍ ഉണ്ടാക്കാനോ അല്ലെങ്കില്‍…
Read More » -
Breaking News
‘പുതിയ നേതാക്കള്‍ കൊള്ളാം’; ഇറാന് നേതൃത്വവുമായി ചര്‍ച്ചകള്‍ സജീവം; കരാറിലെത്തുന്ന കാര്യത്തില്‍ ഉറപ്പെന്നും ട്രംപ്: കരയുദ്ധം ലക്ഷ്യമിട്ട് കൂടുതല്‍ സൈനികര്‍; വന്നപോലെ തിരിച്ചു പോകില്ലെന്ന് ആവര്‍ത്തിച്ച് ഇറാനും
വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും ‘നേരിട്ടും അല്ലാതെയും’ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്നും ഇറാന്റെ പുതിയ നേതാക്കള്‍ ‘വളരെ യുക്തിസഹമായി’ പെരുമാറുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയിലേക്ക് കൂടുതല്‍ യുഎസ് സൈനികര്‍…
Read More »
