‘ഒരു വടക്കന്‍ വീരഗാഥ’ ഇനി എച്ച്ഡി മികവോടെ

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1989-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു…

View More ‘ഒരു വടക്കന്‍ വീരഗാഥ’ ഇനി എച്ച്ഡി മികവോടെ

” മമ്മൂട്ടി ദി മെഗാസ്റ്റാര്‍ മിറാക്കിള്‍ ” ; ഏഴു ഭാഷകളിൽ ഒരു മ്യൂസിക്കൽ ആൽബം

മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ ജീവിതത്തിലെ നാല്പത്തിയൊമ്പത്  വർഷങ്ങൾ കോർത്തിണക്കി ഏഴ് ഭാഷകളിൽ ആദ്യമായി ഒരു മ്യൂസിക്  ആൽബം തയ്യാറാക്കിയിരിക്കുന്നു. ഇന്ത്യൻ സിനിമ രംഗത്തെ പ്രമുഖരുടെ സോഷ്യൽ മീഡിയ പേജ് വഴി ഈ മ്യൂസിക്ക്…

View More ” മമ്മൂട്ടി ദി മെഗാസ്റ്റാര്‍ മിറാക്കിള്‍ ” ; ഏഴു ഭാഷകളിൽ ഒരു മ്യൂസിക്കൽ ആൽബം

“അഭിനയം നിർത്താൻ മമ്മൂട്ടി തീരുമാനിച്ചു “

തുടരെ തുടരെ സിനിമകൾ പരാജയപ്പെട്ടപ്പോൾ അഭിനയം നിർത്താൻ മമ്മൂട്ടി തീരുമാനിച്ചിരുന്നുവെന്നു തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് .ന്യൂഡൽഹി എന്ന ചിത്രമാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിന് കളമൊരുക്കിയത് .ആ കഥ പറയുകയാണ് ന്യൂഡൽഹിയുടെ തിരക്കഥാകൃത്ത് കൂടിയായ ഡെന്നിസ് ജോസഫ്…

View More “അഭിനയം നിർത്താൻ മമ്മൂട്ടി തീരുമാനിച്ചു “

മമ്മുക്കയും കായലും പിന്നെ ഞങ്ങളുടെ പ്രാണനും, ജീവൻ അപകടത്തിലായ ഒരു സംഭവ കഥ പറയുന്നു “ചമയങ്ങളില്ലാതെ” എന്ന മമ്മൂട്ടിയുടെ ആത്മകഥയുടെ കോറൈറ്റർ പി ഒ മോഹൻ -വീഡിയോ

മമ്മൂക്കയോടൊപ്പമുളള പഴയൊരു യാത്രയുടെ കഥയാണ്…………. തിരുവനന്തപുരത്ത് നിന്നും ചെമ്പിലേക്ക്. 1990 ഓഗസ്റ്റ് 4 ശനിയാഴ്ചയായിരുന്നു അന്ന്. സന്ധ്യയ്ക്ക് ആറുമണിക്കാണ് ഞങ്ങള്‍ പുറപ്പെട്ടത്. പിറ്റേന്ന് സക്കറിയയുടെ നിക്കാഹാണ്. മമ്മൂക്കയുടെ അനുജന്റെ… ‘നയം വ്യക്തമാക്കുന്നു’ സിനിമയുടെ ലൊക്കേഷനില്‍…

View More മമ്മുക്കയും കായലും പിന്നെ ഞങ്ങളുടെ പ്രാണനും, ജീവൻ അപകടത്തിലായ ഒരു സംഭവ കഥ പറയുന്നു “ചമയങ്ങളില്ലാതെ” എന്ന മമ്മൂട്ടിയുടെ ആത്മകഥയുടെ കോറൈറ്റർ പി ഒ മോഹൻ -വീഡിയോ

ആരാധകരെ ആവേശത്തിലാഴ്ത്തി പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുടെ ‘വണ്‍’ ടീസര്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69-ാം പിറന്നാളാണ് ഇന്ന്. ഈ പിറന്നള്‍ ദിനത്തില്‍ സ്‌നേഹസമ്മാനമായി താരം കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്‍ സിനിമയുടെ പുതിയ ടീസര്‍ പുറത്ത്. ഗാനഗന്ധര്‍വനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ്…

View More ആരാധകരെ ആവേശത്തിലാഴ്ത്തി പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുടെ ‘വണ്‍’ ടീസര്‍

69 ആം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടി പിറന്നാൾ ദിനത്തിലും മുടക്കാതെ ചെയ്യുന്നത് ഇതാണ്

മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ നടൻ ആരെന്നു ചോദിച്ചാൽ യുവനടന്മാർക്കൊപ്പം ആളുകൾ പറയുന്ന പേരാണ് മമ്മൂട്ടി. കോവിഡ് കാലത്ത് മമ്മൂട്ടി ഇട്ട ഒരു ചിത്രം വൈറൽ ആകാനും കാരണം ഇതാണ്. ആ ചിത്രം സിനിമയിൽ നിന്നുള്ളത്…

View More 69 ആം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടി പിറന്നാൾ ദിനത്തിലും മുടക്കാതെ ചെയ്യുന്നത് ഇതാണ്

അജു വർഗീസിന്റെ സാജൻ ബേക്കറി….

അജു വർഗീസ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘സാജൻ ബേക്കറി സിൻസ് 1962’. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാവുന്നു. കെ ബി ഗണേഷ് കുമാർ, ജാഫര്‍…

View More അജു വർഗീസിന്റെ സാജൻ ബേക്കറി….

ഇക്കച്ചിയെ കളിയാക്കാന്‍ എനിക്ക് പറ്റില്ല, സീന്‍ മാറ്റിയെഴുതിച്ച് മോഹന്‍ലാല്‍

പതിറ്റാണ്ടുകളായി മലയാളികളുടെ നായക സങ്കല്‍പ്പമാണ് മമ്മുട്ടിയും മോഹന്‍ലാലും. വര്‍ഷങ്ങളായി രണ്ടുപേരും മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മുന്‍പേ വന്നവരും, ഒപ്പം വന്നവരും, ശേഷം വന്നവരും കളം വിട്ട് പോയിട്ടും ഈ താര ചക്രവര്‍ത്തിമാര്‍ക്ക് യാതൊരു…

View More ഇക്കച്ചിയെ കളിയാക്കാന്‍ എനിക്ക് പറ്റില്ല, സീന്‍ മാറ്റിയെഴുതിച്ച് മോഹന്‍ലാല്‍

തിരക്കഥ ലൊക്കേഷനിലിരുന്ന് എഴുതി സൂപ്പര്‍ ഹിറ്റായ ജോഷി ചിത്രം

ജോഷി-മമ്മൂട്ടി-ഡെന്നിസ് ജോസഫ് കൂട്ടുകെട്ട് മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട കോംബിനേഷനാണ്. ഇവര്‍ മൂന്നു പേരും ഒരുമിച്ചപ്പോള്‍ പിറന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും വിജയങ്ങളാണ്. എന്നാല്‍ അത്ര സുഖകരമല്ലാത്ത ഒരു കാലഘട്ടത്തിലൂടെയും തങ്ങള്‍ കടന്നു പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ…

View More തിരക്കഥ ലൊക്കേഷനിലിരുന്ന് എഴുതി സൂപ്പര്‍ ഹിറ്റായ ജോഷി ചിത്രം

ഞാൻ കരയുന്നത് മമ്മൂട്ടി മാത്രമേ കണ്ടുള്ളൂ ,തുറന്നു പറഞ്ഞ് ശോഭന

സിനിമാ ചിത്രീകരണത്തിനിടെ കരഞ്ഞ അനുഭവം പങ്കുവച്ച് നടി ശോഭന .ദളപതി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ശോഭന കരഞ്ഞത് . ദിവസങ്ങൾ ആയി വീട്ടിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ സങ്കടത്തിൽ ആയിരുന്നു ശോഭന .സിനിമ തീർത്ത് വേഗം…

View More ഞാൻ കരയുന്നത് മമ്മൂട്ടി മാത്രമേ കണ്ടുള്ളൂ ,തുറന്നു പറഞ്ഞ് ശോഭന