വെട്ടിപ്പിൽ ശ്രീരാമനും രക്ഷയില്ല, രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ്. ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് വ്യജ ചെക്കുപയോഗിച്ച് പണം തട്ടിയെടുത്തത്. ട്രസ്റ്റ് സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. രാമക്ഷേത്ര…

View More വെട്ടിപ്പിൽ ശ്രീരാമനും രക്ഷയില്ല, രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ്