kpcc
-
Breaking News
ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച ഡിവൈഎഫ്ഐ നടപടിയെ എതിര്‍ത്ത് കോണ്‍ഗ്രസ് ; സിപിഎം ഇവരെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടിക്ക് നിര്‍ബ്ബന്ധമാകുമെന്ന് സണ്ണിജോസഫ്
കല്‍പ്പറ്റ: ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. നടപടിയെ കാടത്തമെന്ന് വിശേഷിപ്പിച്ച മുതിര്‍ന്ന നേതാക്കള്‍ ശക്തമായി പ്രതിഷേധിക്കുമെന്നും…
Read More » -
Breaking News
സര്‍ക്കാരിന്റെ പുതിയ വികസനസദസ്സും മറ്റൊരു തട്ടിപ്പ് ; കോടികള്‍ ചെലവഴിച്ച നവകേരളസദസ്സ് എന്തായെന്ന് കോണ്‍ഗ്രസ് ; സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനുള്ള പുകമറയാണെന്നു സണ്ണിജോസഫ്
തിരുവനന്തപുരം: സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന വികസനസദസ്സ് പഴയത് പോലെ തന്നെ ഖജനാവ് കാലിയാക്കാനുള്ള തട്ടിക്കൂട്ടെന്ന് യുഡിഎഫ്. മുമ്പ് കോടികള്‍ ചെലവഴിച്ച് നവകേരള സദസ്സ് നടത്തിയിട്ട് എന്തായെന്നും വിമര്‍ശിച്ചു.…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയം അടഞ്ഞ അദ്ധ്യായം, ഇനി ഏറ്റെടുക്കുന്നില്ലെന്ന് കെപിസിസി ; പാര്‍ട്ടി ശക്തമായി നടപടിയെടുത്തിട്ടുണ്ട്, അതിനപ്പുറത്തേക്ക് അച്ചടക്ക നടപടി ആവശ്യമില്ലെന്നും തീരുമാനം
തിരുവനന്തപുരം: സസ്പെന്‍ഷനോടെ അവസാനിച്ച രാഹുല്‍ മാങ്കൂട്ടത്തിന്റെ വിവാദത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് തീരുമാനിച്ച് കെപിസിസി. ഓണ്‍ലൈനായി ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. അത് അടഞ്ഞ അധ്യായമാണെന്നും മുതിര്‍ന്ന നേതാക്കള്‍…
Read More » -
Breaking News
മയക്കു മരുന്ന് വ്യാപനം തടയുന്നതില്‍ സര്‍ക്കാരിന് നിസംഗതാ സമീപനം: കെ സി വേണുഗോപാല്‍ എംപി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മയക്കുമരുന്നു വ്യാപനം തടയുന്നതില്‍ നിസംഗമായ സമീപ നമാണ് സ്വീകരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍ എംപി. നമ്മുടെ സമൂഹത്തില്‍…
Read More » -
Breaking News
പാലോട് രവിയുടെ വിവാദ ഫോണ്‍വിളിയില്‍ ഒരു കുഴപ്പവുമില്ല ; സദുദ്ദേശ്യത്തോടെ നടത്തിയ സംഭാഷണമെന്ന് തിരുവഞ്ചൂരിന്റെ അച്ചടക്ക സമിതി ; കെപിസിസിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം : പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ പരുക്കില്ലാത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ച കെപിസിസി അച്ചടക്കസമിതി. പാലോട് രവിയുടേത് സദുദ്ദേശ്യമാ യിരുന്നെന്നും ആ രീതിയില്‍ നടത്തിയ സംഭാഷണമാണ്…
Read More » -
Breaking News
തരൂരിന്റെ ലക്ഷ്യം അച്ചടക്ക നടപടി എടുപ്പിച്ച് പുറത്തുപോകല്‍? ലക്ഷ്യം നയതന്ത്ര പദവി? സര്‍വകക്ഷി സംഘത്തിന്റെ പേരില്‍ വെട്ടിലായി കോണ്‍ഗ്രസ്; തരൂരിനെ തലവനാക്കിയത് എഐസിസി നല്കിയ പട്ടിക തള്ളിയശേഷം; പിന്തുണച്ച് കെപിസിസി നേതാക്കള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്നതില്‍ ശശി തരൂരിനോടുള്ള അതൃപ്തി പ്രകടമാക്കി ഹൈക്കമാന്‍ഡ്. പാര്‍ട്ടിയെ വെട്ടിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ തരൂര്‍ കൂട്ടുനിന്നുവെന്നും പാര്‍ട്ടിക്ക് പുറത്തേക്കുള്ള…
Read More » -
Breaking News
സുധാകരനോളം പോന്നവരല്ല, കെപിസിസി നേതൃമാറ്റം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കും, അധ്യക്ഷ തർക്കത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി, അഭിപ്രായം അറിയിച്ച് നേതാക്കൾ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവരില്‍ നിന്നും…
Read More » -
സുധാകരനെ മാറ്റണമെന്ന് കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം എഐസിസി അംഗങ്ങളും; നിലമ്പൂര്‍ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ പ്രസിഡന്റ്; സണ്ണി ജോസഫിനെ നിയമിക്കണമെന്നു സുധാകരന്; ആന്റോ ആന്റണിയും പരിഗണനയില്‍; പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസിയുടെ പ്രത്യേക സംഘം
ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷ സ്ഥാനത്തില്‍ മാറ്റമുണ്ടാകും. ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നീ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. ക്രൈസ്തവ സമുദായത്തിന് കോണ്‍ഗ്രസിനോടുള്ള…
Read More » -
Kerala
വരുന്നൂ ‘സമരാഗ്നി,’ കാസർകോട് നിന്ന് തിരുവനന്തപുരം വരെ വി.ഡി സതീശനും കെ. സുധാകരനും നയിക്കുന്ന കോൺഗ്രസ് ജാഥ
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ എന്ന സംസ്ഥാനതല ജാഥ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ജനുവരി 21-ന് കാസര്‍കോടു…
Read More » -
Kerala
കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കമാൻഡിന്റെ നിർദേശം, നടപടി ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകാനുള്ള നീക്കങ്ങൾക്കിടെ ,
ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകാനുള്ള നീക്കങ്ങൾ ക്കിടെ കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കമാൻഡിന്റെ നിർദേശം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ്…
Read More »