മനോരമ ന്യൂസ് “ന്യൂസ്മേക്കർ പുരസ്ക്കാരം 2020” ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്

മനോരമ ന്യൂസ് “ന്യൂസ്മേക്കർ പുരസ്ക്കാരം 2020” ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്. മനോരമ ന്യൂസ് പ്രേക്ഷകർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിലാണ് കെ കെ ശൈലജ ഒന്നാമതെത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യവകുപ്പിനെ നയിച്ചതിനുള്ള അംഗീകാരമാണ്…

View More മനോരമ ന്യൂസ് “ന്യൂസ്മേക്കർ പുരസ്ക്കാരം 2020” ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൂടി തുക അനുവദിച്ചു,അനുവദിച്ചത് 32.92 ലക്ഷം രൂപ

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) സാമൂഹ്യനീതി വകുപ്പ് 32,91,716 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി…

View More ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൂടി തുക അനുവദിച്ചു,അനുവദിച്ചത് 32.92 ലക്ഷം രൂപ

ജനിതക മാറ്റം വന്ന വൈറസ് കേരളത്തിലും, 6 പേർക്കാണ് ഈ കോവിഡ് വൈറസ് ബാധിച്ചത്

തിരുവനന്തപുരം: യു.കെ.യില്‍ നിന്നും വന്ന 6 പേര്‍ക്ക് സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോഴിക്കോട് 2,…

View More ജനിതക മാറ്റം വന്ന വൈറസ് കേരളത്തിലും, 6 പേർക്കാണ് ഈ കോവിഡ് വൈറസ് ബാധിച്ചത്

ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് വീണ്ടും രാജ്യാന്തര ആദരം

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് വീണ്ടും രാജ്യാന്തര ആദരം. രാജ്യാന്തര മാസികയായ ഫിനാൻഷ്യൽ ടൈംസിന്റെ 2020 ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിൽ മന്ത്രി ശൈലജ ടീച്ചറുമുണ്ട്. വായനക്കാരാണ് ലോകത്തിലെ ഏറ്റവും…

View More ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് വീണ്ടും രാജ്യാന്തര ആദരം

ബുറേവി: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി…

View More ബുറേവി: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

“രാജ്യത്തിന് തന്നെ അഭിമാനമാണ് ടീച്ചർ “വ്‌ളോഗ് ലീഡർ ഓഫ് ദി ഇയർ പുരസ്‌കാരം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

പ്രമുഖ ഫാഷൻ ലൈഫ് സ്റ്റൈൽ മാഗസിൻ വ്‌ളോഗിന്റെ “ലീഡർ ഓഫ് ദ ഇയർ “പുരസ്‌കാരം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് .നടൻ ദുൽഖർ സൽമാൻ ആണ് പ്രഖ്യാപനം നടത്തിയത് .രാജ്യത്തിനാകെ അഭിമാനമാണ് ടീച്ചർ എന്ന്…

View More “രാജ്യത്തിന് തന്നെ അഭിമാനമാണ് ടീച്ചർ “വ്‌ളോഗ് ലീഡർ ഓഫ് ദി ഇയർ പുരസ്‌കാരം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

ഷൈലജ ടീച്ചറെ പ്രൊഫൈൽ പിക്ച്ചർ ആക്കി ഫഹദ്

ഷൈലജ ടീച്ചറെ പ്രൊഫൈൽ പിക്ച്ചർ ആക്കി ഫഹദ് ഫാസിൽ.അന്താരാഷ്ട്ര ഫാഷൻ മാസികയായ വോഗിന്റെ ഇത്തവണത്തെ താരം ആരോഗ്യമന്ത്രിയാണ്. വോഗിന്റെ ഇന്ത്യൻ പതിപ്പിന്റെ നവംബർ ലക്കമാണ് ഷൈലജ ടീച്ചറിന്റെ മുഖചിത്രത്തോടെ പുറത്തിറങ്ങിയത്. മറ്റു താരങ്ങളെ പോലെ…

View More ഷൈലജ ടീച്ചറെ പ്രൊഫൈൽ പിക്ച്ചർ ആക്കി ഫഹദ്

6 വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കോഴിക്കോട് ബാലുശേരിയില്‍ ഉണ്ണികുളത്ത് പീഡനത്തിനിരയായ നേപ്പാള്‍ ദമ്പതികളുടെ 6 വയസുകാരിയായ മകളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍.…

View More 6 വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 14, കൊല്ലം 12, പത്തനംതിട്ട…

View More മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജനകമായ സംഭവമാണിത്.…

View More ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു