#KeralaPolitics
-
Breaking News
‘വേണമെങ്കില്‍ ആ പദവി കൂടി തന്നേക്കാം’; വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കിയതില്‍ വൈകാരിക പ്രതികരണവുമായി കെ.സി. വേണുഗോപാല്‍; മാധ്യമങ്ങള്‍ക്കു മുന്നിലും എത്തില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി പദവിയും വേണമെങ്കില്‍ നല്‍കാമെന്നും വി.ഡി. സതീശന്റ മുഖ്യമന്ത്രി സ്ഥാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നെന്നും കെ.സി. വേണുഗോപാല്‍. അതൃപ്തി പുറത്തു കാട്ടിയില്ലെങ്കിലും…
Read More » -
Breaking News
മുഖ്യമന്ത്രി ചര്‍ച്ച വഴിമുട്ടിയത് ഘടക കക്ഷികളുടെ സമ്മര്‍ദം കാരണം; ജനാധിപത്യത്തിന് ചേര്‍ന്നതല്ല; നേതാവിനെ തെരഞ്ഞെടുക്കേണ്ടത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം; വിമര്‍ശിച്ച് സുകുമാരന്‍ നായര്‍
യുഡിഎഫ് ഘടകകക്ഷികള്‍ക്കെതിരെ എന്‍എസ്എസ്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ തീരുമാനം വഴിമുട്ടിയത് ഘടകകക്ഷികളുടെ സമ്മര്‍ദം കാരണമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി ചര്‍ച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും ഇടപെട്ട എല്ലാ…
Read More » -
Breaking News
മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിന്ന് രാഹുല്‍ വിട്ടു നിന്നേക്കും; നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് തയാറായില്ല; ‘കൂലിക്ക് ഇറക്കിയ ആളുകളെ കണ്ട് പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’ എന്ന് സതീശനെതിരേ പോസ്റ്ററുകള്‍; മുഖ്യമന്ത്രി തര്‍ക്കം പരസ്യ കലാപത്തിലേക്ക്?
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടു നിന്നേക്കും. കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം തയാറായില്ല. തീരുമാനമെടുക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ…
Read More » -
Breaking News
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണക്കടത്ത് പിടിക്കാനുള്ള പ്രത്യേക സംഘത്തെ പിരിച്ചുവിട്ടു; ഇതുവരെ പിടികൂടിയത് കിലോ കണക്കിന് സ്വര്‍ണം; അന്‍വര്‍ ആരോപണം ഉന്നയിച്ചതും ഇതേ സംഘത്തിന് എതിരേ; യുഡിഎഫിന്റെ ആദ്യ ഡീല്‍ എന്ന് ആരോപണം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണ്ണക്കടത്ത് തടയാന്‍ നിയമിച്ച പ്രത്യേക പോലീസ് സംഘത്തെ പിന്‍വലിച്ച് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്.…
Read More » -
Breaking News
ജയിക്കില്ലെന്ന് അറിഞ്ഞിട്ടും പേരാവൂരില്‍ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു; മത്സരിക്കാന്‍ താത്പര്യം ഇല്ലായിരുന്നു; സിപിഎം സെക്രട്ടേറിയറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ.കെ. ശൈലജ; പരാജയം പുകയുന്നു
തിരുവനന്തപുരം: അസംബ്ലി തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും പേരാവൂരില്‍ നിര്‍ബന്ധിച്ച് മല്‍സരിപ്പിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ. സിപിഎം സെക്രട്ടേറിയറ്റിലാണ് ശൈലജ കടുത്ത അതൃപ്തി അറിയിച്ചത്. പേരാവൂരില്‍…
Read More » -
Breaking News
കണക്കുകള്‍ നിരത്തി തോല്‍വി ലഘൂകരിക്കരുത്; നേരിട്ടത് കനത്ത തോല്‍വി; ജനങ്ങളോടു പറയണം; കണ്ണില്‍ പൊടിയിടാനുള്ള തിരുത്തലുകള്‍ പോരാ; ചൂറേടിയ ചര്‍ച്ചയുമായി പാതിരാത്രിവരെ സംസ്ഥാന സെക്രട്ടേറിയറ്റ്; നിലപാട് കടുപ്പിച്ച് ബേബി
സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. രാത്രി പതിനൊന്നരയോളം നീണ്ട സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദമായ വിലയിരുത്തല്‍ ഉണ്ടായത്. അടിത്തറ നഷ്ടമായ അവസ്ഥയിൽ ആണ്…
Read More » -
Breaking News
മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം നടക്കില്ല; എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ഫ്ളക്സ്; ‘പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നു’
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ്. ‘മുഖ്യമന്ത്രിയാകാനുള്ള വി.ഡി.സതീശന്റെ മോഹം നടക്കില്ലെന്നും പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നു’ എന്നുമാണ് ഫ്ലക്സിലുള്ളത്. കോണ്‍ഗ്രസ്…
Read More » -
Breaking News
അഞ്ചു സീറ്റിനു മുകളില്‍ നേടുമെന്ന് ബിജെപി; ബൂത്തുതല കണക്ക് പരിശോധിക്കാന്‍ കോര്‍ കമ്മിറ്റി; എല്ലാ ജില്ലകളിലും നേരിട്ടെത്തും; മുന്നണികള്‍ക്ക് വെല്ലുവിളി ആയെന്നും വിലയിരുത്തല്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം വിശദമായി പരിശോധിക്കാൻ പ്രധാന നേതാക്കള്‍ ജില്ലകളിലേക്ക്. ബൂത്തുതല കണക്കുകൾ നേരിട്ട് വിലയിരുത്താൻ കോർകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ മാസം മുപ്പതിനകം പരിശോധന…
Read More » -
Breaking News
ഹോര്‍മൂസ് ഉപരോധിക്കുമെന്ന് ട്രംപ്; അകത്തേക്കും പുറത്തേക്കും കടക്കാന്‍ അനുവദിക്കില്ല; ഇറാനു ടോള്‍ നല്കിയാല് കപ്പലുകള്‍ക്ക് എതിരേ നടപടി; നാറ്റോയും ഒപ്പം കൂടിയേക്കും; ഇറാന് ആണവ മോഹങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെന്നും യുഎസ് പ്രസിഡന്റ്
മിയാമി/ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കാന്‍ മാരത്തണ്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ യുഎസ് നാവികസേന ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതു രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ വീണ്ടും ബാധിക്കും. ഇറാന്…
Read More »
