kerala
-
Kerala
അയൽ സംസ്ഥാനങ്ങളിൽ മഴ; കേരളത്തിൽ പച്ചക്കറി വില കുതിക്കുന്നു
സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. പച്ചക്കറിയുടെയും പലചരക്ക് സാധനങ്ങളുടെയും വിലയാണ് ഉയര്‍ന്നത്. വെണ്ടയ്ക്കയ്ക്കും ബീന്സിനുമൊക്കെ നൂറിനടുത്താണ് കിലോയ്ക്ക് വില.തക്കാളി വില ഇന്ന് നൂറ് കടന്നു.സാധാരണ നിലയില്‍ 40-50…
Read More » -
Kerala
കുളത്തൂപ്പുഴയിൽ എൻസിപി പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്
കൊല്ലം: കുളത്തൂപ്പുഴയിൽ എൻ.സി.പി പ്രവർത്തകർ തമ്മിൽ സംഘർഷം. എൻ.സി.പി പ്രവർത്തകനായ നാസറിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കുളത്തുപ്പുഴയിൽ എൻ.സി.പിയുടെ പതാകയുമേന്തി പ്രതിഷേധ പ്രകടനം നടക്കവേയാണ് കൂട്ടയടി…
Read More » -
Kerala
മുസൽമാനെ ആരാധിക്കുന്ന ക്ഷേത്രം
മുസൽമാനെ ആരാധിക്കുന്ന ക്ഷേത്രം.അതും കുപ്രസിദ്ധ മോഷ്ടാവായിരുന്ന ഒരാളെ.പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി ഗ്രാമത്തിലുള്ള ഇടപ്പാറ മലദേവത ക്ഷേത്രത്തിലാണ് ഒരു മുസല്‍മാനായ കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയുള്ളത്.ഒരു മുസൽമാന്റെ പ്രതിഷ്ഠയുള്ള ലോകത്തിലെ…
Read More » -
Kerala
പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 21കാരൻ അറസ്റ്റില്‍
പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്റ്റില്‍.വിഴിഞ്ഞം കോട്ടുകാല്‍ മാങ്കോട്ടുകോണം എസ്.ഡി ഭവനില്‍ നന്ദു എന്ന അബി സുരേഷാണ് അറസ്റ്റിലായത്.സമൂഹ മാധ്യമത്തിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന്…
Read More » -
Kerala
ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ച് ലഹരിവസ്തുക്കള്‍
തിരുവനന്തപുരം: നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ നേതൃത്വത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും വന്‍ ലഹരിവേട്ട. തിരുവനന്തപുരത്ത് എത്തിയ പാഴ്സലില്‍നിന്ന് ആംഫിറ്റാമിനും എല്‍എസ്ഡിയും പിടിച്ചെടുത്തു. ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരിവസ്തുക്കള്‍ കടത്തിയത്.…
Read More » -
Kerala
ശമ്പളം വാങ്ങാതെ പോലീസ് സ്റ്റേഷന് 24 മണിക്കൂറും പാറാവ് ‘കിടക്കുന്ന’ സൂസി
ശമ്പളം വാങ്ങാതെ പോലീസ് സ്റ്റേഷന് ഇരുപത്തിനാലു മണിക്കൂറും കാവലായി സൂസി.അരൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം.ഡ്യൂട്ടി ഷിഫ്റ്റ് ഇല്ലാതെ ഇവിടെ 24 മണിക്കൂറും കാവല്‍ നില്‍ക്കുന്നത് സൂസിയെന്ന് വിളിപ്പേരുള്ള…
Read More » -
Kerala
മോഡലുകളുടെ അപകട മരണം; വിശദ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനയുടെ കുടുംബം
കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ മരിച്ച അഞ്ജനയുടെ കുടുംബവും പരാതി നല്കി. കേസില്‍ വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി…
Read More » -
Kerala
കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യത
കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ അറബികടലില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ തെക്കന്‍…
Read More » -
Kerala
ലഹരിക്കേസ്; ബിനീഷ് കുറ്റം ചെയ്തെന്ന് വിശ്വസിക്കേണ്ടതില്ല, തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് കഴിഞ്ഞില്ല: ഹൈക്കോടതി
ബെംഗളൂരു: ബിനീഷ് കോടിയേരി ലഹരിമരുന്ന് ഇടപാടിനായി നേരിട്ടു പണമിടപാടു നടത്തിയതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്നു കര്‍ണാടക ഹൈക്കോടതി. ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6,075 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6,075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367,…
Read More »