kerala
-
NEWS
അഭയകേസില്‍ വിധി അല്‍പ്പസമയത്തിനകം
സിസ്റ്റര്‍ അഭയകേസില്‍ വിധി അല്‍പ്പസമയത്തിനകം. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. സിബിഐ ജഡ്ജി ജെ. സനല്‍കുമാര്‍ കോടതിയില്‍ എത്തി. വിധി പ്രസ്താവം കേള്‍ക്കുന്നതിനായി പ്രതികള്‍…
Read More » -
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് തുടക്കമായി…
തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നവകേരളം കൂടുതല്‍ മികവുറ്റതാക്കാനുളള പുതിയ ചുവടുവെയ്പ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് ഇന്ന് തുടക്കം. കൊല്ലം, പത്തനംതിട്ട ജില്ലകളിലായാണ് ആദ്യപര്യടനം.…
Read More » -
NEWS
വാഗമണ്ണിലെ നിശാപാര്‍ട്ടി: വഴി തെളിച്ചത് ടെലഗ്രാം സൗഹൃദം
വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിക്കാന്‍ സംഘാടകര്‍ മാധ്യമമായി ഉപയോഗിച്ചത് ടെലഗ്രാം ഗ്രൂപ്പെന്ന് പോലീസ് കണ്ടെത്തി. പാര്‍ട്ടിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രൊഫഷണല്‍സ് പങ്കെടുത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന…
Read More » -
NEWS
അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു
ഇടുക്കി: ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം ഉടമയുടെ ലൈസന്‍സുള്ള തോക്കില്‍ നിന്നുമാണ് അതിഥി…
Read More » -
NEWS
മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട 2 പേരെ തിരിച്ചറിഞ്ഞു, ക്രൈംബ്രാഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറി
അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് പേരെ തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശിനി അജിത, ചെന്നൈ സ്വദേശി ശ്രീനിവാസന് എന്നിവര്‍ തന്നെയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് ഡി.എ.ന്‍എ പരിശോധനാ…
Read More » -
NEWS
28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയ കേസില്‍ വിധി ഇന്ന്; നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചെന്ന് സാക്ഷി മൊഴി
നീണ്ട 28 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ഇന്ന് അഭയകേസിന്റെ വിധി വരുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. കേസിലെ ഏഴാം സാക്ഷി വര്‍ഗീസ് ചാക്കോയുടെ മൊഴിയാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്. സിസ്റ്റര്‍…
Read More » -
Lead News
ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇനി യുഎന്‍ വിമന്‍ പങ്കാളിയാകും; ധാരണപത്രത്തില്‍ ഒപ്പുവെച്ചു
ദക്ഷിണേഷ്യയിലെ വനിതാശാക്തീകരണം ലിംഗസമത്വം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ യുഎന്‍ വിമന്‍ പങ്കാളിയാകും. ഇതു സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് ഒപ്പുവച്ചു.…
Read More » -
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234,…
Read More » -
Lead News
യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
കൊച്ചിയിലെ മാളില്‍ യുവ നടിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദില്‍, റംഷാദ് എന്നിവരെ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
Read More » -
Lead News
കെ.കെ മഹേശന്റെ മരണം; വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
എസ്എന്‍ഡിപി കണിച്ചു കുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ.മഹേശന് എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, അദ്ദേഹത്തിന്റ സഹായി കെകെ…
Read More »