kerala
-
Lead News
ക്രിസ്തുമസ്, ന്യൂ ഇയര്‍ മാസ്കിട്ട്, ഗ്യാപ്പിട്ട്, കൈ കഴുകി; ക്രിസ്തുമസും പുതുവത്സരവും ഏറെ കരുതലോടെ ആഘോഷിക്കണം
തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടി നില്ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്ന്…
Read More » -
Lead News
കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക്…
മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കും. മലപ്പുറത്ത്…
Read More » -
Lead News
ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധം: മുല്ലപ്പള്ളി
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്താനും പ്രമേയം പാസാക്കാനും പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കെപിസിസി…
Read More » -
Lead News
ശിക്ഷിക്കപ്പട്ടവര്‍ തെറ്റു ചെയ്തെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല: സൂസപാക്യം
28 വര്‍ഷത്തിന് ശേഷം അഭയകൊലക്കേസില്‍ സിബിഐ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ന്യായം നടപ്പാക്കിയിരിക്കുന്നു. തോമസ് കോട്ടുരും സെഫിയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലറയിലേക്ക് പോവുന്നു. സിസ്റ്റര്‍…
Read More » -
Lead News
പ്രകൃതിയുമായും സ്ത്രീസുരക്ഷയുമായും ബന്ധപ്പെട്ട തന്റെ സമരമുഖങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച പോരാളി: അനുസ്മരിച്ച് വി.എസ്
പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെ വിയോഗത്തില്‍ വി.എസ് അച്യുതാനന്ദന് അനുസ്മരണം രേഖപ്പെടുത്തി. പ്രകൃതിയുമായും സ്ത്രീസുരക്ഷയുമായും ബന്ധപ്പെട്ട തന്റെ സമരമുഖങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച പോരാളിയായ കവിയായിരുന്നു സുഗതകുമാരിയെന്ന് വിഎസ്…
Read More » -
Lead News
മാതൃസദൃശമായ സ്നേഹം ടീച്ചറില്‍ നിന്നും ലഭിച്ചിരുന്നു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗത കുമാരി ടീച്ചറിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുശോചനം രേഖപ്പെടുത്തി. തന്നെ സംബന്ധിച്ചടത്തോളം മാതൃസദൃശമായ…
Read More » -
Lead News
വിടവാങ്ങിയത് കേരളത്തിന്റെ മന:സാക്ഷി: ഉമ്മന്‍ചാണ്ടി
മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ കേരളത്തിന്റെ മന:സാക്ഷിയാണ് വിടപറഞ്ഞതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മനുഷ്യര്‍ക്കൊപ്പം മരങ്ങളേയും പുഴകളേയും ജീവജാലങ്ങളേയും ചേര്‍ത്തുനിര്‍ത്തിയ ദര്‍ശനമാണ് സുഗതകുമാരി ടീച്ചറെ നയിച്ചത്. മാനവരാശിയുടെ…
Read More » -
Lead News
ഷാനവാസ് മരിച്ചിട്ടില്ല, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: വിജയ് ബാബു
സംവിധായകന് നരണിപ്പുഴ ഷാനവാസ് മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന് വിജയ് ബാബു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങള്‍…
Read More » -
Lead News
അഭയകേസില്‍ വിധി; പ്രതികള്‍ക്ക് ജീവപര്യന്തം, 5 ലക്ഷം രൂപ പിഴ
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽപ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 5 ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്നാംപ്രതി ഫാദര്‍ കോട്ടൂരിന് അതിക്രമിച്ച് കടക്കുക എന്നതില്‍ 1 ലക്ഷം…
Read More » -
Lead News
ടീച്ചര്‍ ഇനി കണ്ണീരോർമ്മ….
മലയാളമാകെ കവിതയുടെ രാത്രി മഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി കണ്ണീരോർമ്മ. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ…
Read More »