Lead NewsNEWS

പ്രകൃതിയുമായും സ്ത്രീസുരക്ഷയുമായും ബന്ധപ്പെട്ട തന്റെ സമരമുഖങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച പോരാളി: അനുസ്മരിച്ച് വി.എസ്‌

പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെ വിയോഗത്തില്‍ വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം രേഖപ്പെടുത്തി.

പ്രകൃതിയുമായും സ്ത്രീസുരക്ഷയുമായും ബന്ധപ്പെട്ട തന്റെ സമരമുഖങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച പോരാളിയായ കവിയായിരുന്നു സുഗതകുമാരിയെന്ന് വിഎസ് അച്ചുതാനന്ദന്‍. മലയാള കവിതയ്ക്കും നമ്മുടെ പ്രകൃതിക്കും അശരണര്‍ക്കും ടീച്ചറുടെ വിയോഗം കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നും വിഎസ് അനുസ്മരിച്ചു.

Back to top button
error: