kerala
-
Lead News
കെ വി തോമസ് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടായേക്കും, ഇന്ന് ഹൈക്കമാൻഡ് പ്രതിനിധി സംഘത്തെ കാണും
ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ കെ വി തോമസ് തിരുവനന്തപുരത്തെത്തി. ഹൈക്കമാൻഡ് പ്രതിനിധി സംഘത്തെ കാണുകയാണ് ദൗത്യം. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം നൽകി തോമസിനെ അനുനയിപ്പിക്കും എന്നാണ്…
Read More » -
Lead News
സ്വന്തം ശരീരത്തിലേക്ക് കല്ലു വലിച്ചെറിയുന്നവരെ പോലും അദ്ദേഹം കെട്ടിപ്പുണരും: ഉമ്മൻചാണ്ടിക്ക് നിയമസഭയുടെ ആദരം
എംഎൽഎ യായി 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് നിയമസഭയുടെ ആദരവ്. ജനങ്ങൾക്കിടയിൽ ജീവിക്കുന്നത് ലഹരിയായി കാണുന്ന ഉമ്മൻചാണ്ടിയുടെ ജീവിതം ജനങ്ങൾക്കും പൊതുപ്രവർത്തകർക്കും മുന്നിലുള്ള തുറന്ന പുസ്തകമാണെന്ന് സ്പീക്കർ…
Read More » -
Lead News
സിയാൽ ലാഭവിഹിതമായി 33.49 കോടി രൂപ സർക്കാരിന് നൽകി
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2019-20 വർഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകി. മുഖ്യമന്ത്രി പിണറായി വിജയന് സിയാൽ മാനേജിങ് ഡയറക്ടർ…
Read More » -
Lead News
നിലാവ് പദ്ധതിയുടെ ഇറക്കുകൂലി ഏകീകരിച്ചു; സംസ്ഥാനതലത്തില്‍ ഇറക്കുകൂലി ലെവി ഉള്‍പ്പെടെ 8 രൂപ
മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന മുന്‍ഗണനാ പദ്ധതികളിലൊന്നായ നിലാവ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍.ഇ.ഡി ലൈറ്റ് ആക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം ഇറക്കുകൂലി ഏകീകരിച്ചുകൊണ്ട് തീരുമാനമായി. നിലാവ്…
Read More » -
Lead News
കെഎസ്ആര്‍ടിസി കടയിലേക്ക് പാഞ്ഞുകയറി; ഒരു സ്ത്രീ മരിച്ചു, 20 പേര്‍ക്ക് പരിക്ക്
തിരുവല്ല: കെഎസ്ആര്‍ടിസി കടയിലേക്ക് പാഞ്ഞുകയറി 20 പേര്‍ക്ക് പരിക്ക്. ഒരു സ്ത്രീ മരിച്ചു. എംസി റോഡില്‍ തിരുവല്ല ഇടിഞ്ഞില്ലത്താണ് സംഭവം. പരിക്കേറ്റ 18 പേര് താലൂക്ക് ആശുപത്രിയിലും…
Read More » -
സാന്ത്വന സ്പര്‍ശം ഫെബ്രുവരി 1 മുതല്‍ 18 വരെ; പരാതി പരിഹരിക്കാന്‍ മന്ത്രിമാര്‍ ജില്ലകളിലേക്ക്
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും.…
Read More » -
LIFE
സണ്ണി ലിയോൺ കേരളത്തിൽ: തിരുവനന്തപുരത്തേക്ക് ജനസാഗരമെന്ന് ട്രോളന്മാർ
ബോളിവുഡ് നടിയും മോഡലുമായ സണ്ണി ലിയോൺ കേരളത്തിൽ എത്തി. ഒരു സ്വകാര്യചാനലിന്റെ പരിപാടിക്ക് വേണ്ടിയാണ് സണ്ണിലിയോണും കുടുംബവും ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇനി ഒരാഴ്ച താരം ക്വാറന്റൈനില്‍ ആയിരിക്കുമെന്നും…
Read More » -
Lead News
സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി
സി.എ.ജി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി നിയമസഭ. സിഎജി റിപ്പോര്‍ട്ടിനെതിരായി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിച്ചിച്ചത്. ശബ്ദവോട്ടോടെയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നിരാകരിച്ച് കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയത്.…
Read More » -
Lead News
10,00,000 ലക്ഷം പേരിലേക്കെത്തി കോവിഡ് വാക്സിന്
കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രാജ്യത്ത് പത്തുലക്ഷത്തോളം അടുക്കുന്നു. ആരോഗ്യ മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. ഇന്നലെ വരെ 9.99 ലക്ഷം പേര് വാക്സീൻ സ്വീകരിച്ചുകഴിഞ്ഞു. ഇന്നലെ…
Read More » -
Lead News
വൈക്കം ക്ഷേത്രത്തിൽ പാർക്കിംഗ് ഫീസ് ഇനത്തിൽ 8 ലക്ഷം രൂപയുടെ ക്രമക്കേട്: ദേവസ്വം വിജിലൻസ്
വൈക്കം ക്ഷേത്രത്തിലെ ഉപദേശകസമിതി 8 ലക്ഷം രൂപയുടെ ക്രമക്കേട് പാര്‍ക്കിംഗ് ഫീസിനത്തിൽ നടത്തിയതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ക്ഷേത്രത്തിന്റെ വടക്കേ നടയോട് ചേർന്നുള്ള സ്ഥലത്ത് പേ ആന്റ്…
Read More »