NEWS

കെഎസ്ആര്‍ടിസി കടയിലേക്ക് പാഞ്ഞുകയറി; ഒരു സ്ത്രീ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

തിരുവല്ല: കെഎസ്ആര്‍ടിസി കടയിലേക്ക് പാഞ്ഞുകയറി 20 പേര്‍ക്ക് പരിക്ക്. ഒരു സ്ത്രീ മരിച്ചു. എംസി റോഡില്‍ തിരുവല്ല ഇടിഞ്ഞില്ലത്താണ് സംഭവം.

പരിക്കേറ്റ 18 പേര്‍ താലൂക്ക് ആശുപത്രിയിലും 2 പേര്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ ആണ്. ബസ് പൂര്‍ണമായും തകര്‍ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker