Keral
-
Breaking News
സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും
കല്‍പ്പറ്റ: സര്‍ക്കാര്‍ ഓഫീസുകളുടെ ശുചിത്വം ഉറപ്പാക്കാനും പൊതുസൗകര്യങ്ങള്‍ സംരക്ഷിക്കാനും ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കുലറുകളില്‍ ഓഫിസ് ഭിത്തികളില്‍ പോസ്റ്ററുകള്‍ പതിക്കുന്നതും ഓഫിസ് പരിസരത്ത്…
Read More » -
NEWS
വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല
പ്രതിപക്ഷത്തുള്ള സകല നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി അഴിക്കുള്ളിലാക്കാമെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വിചാരിക്കെണ്ടെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി തങ്ങളെ പേടിപ്പിക്കാന്‍ നോക്കണ്ടെന്നും പ്രതിപക്ഷ…
Read More » -
NEWS
വിവാദങ്ങളില്‍ പെട്ടുഴഞ്ഞ് ബി.കെ 36
https://youtu.be/zOr3eP_qeMI ബിനീഷ് കൊടിയേരി വിവാദങ്ങളില്‍പ്പെടുന്നത് പുതുമയല്ല. പക്ഷേ ഇത്തവണ കച്ചമുറുമുക്കിയാണ് മറുകണ്ടം. നീണ്ട 36 വര്‍ഷത്തെ ജീവിതത്തിലുടെ നീളം ബിനീഷിനൊപ്പം വിവാദങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ…
Read More »