കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറത്തിറക്കിയത്. കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ ടെസ്റ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. ബംഗളൂരുവില്‍…

View More കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കർണാടകയിൽ നേതൃമാറ്റ സൂചന നൽകി ബി ജെ പി മുതിർന്ന എംഎൽഎ, യെദ്യൂരപ്പ വീഴുമോ?

കർണാടകയിലെ പുതുവത്സര ആഘോഷമായ ഉഗാഡിയ്ക്ക് ശേഷം പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന് മുതിർന്ന ബിജെപി എംഎൽഎ ബസംഗൗഡ പട്ടീൽ യാത്നാൽ. ബീജാപൂർ സിറ്റി എംഎൽഎയാണ് ബസംഗൗഡ. പുതിയ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തുനിന്നുള്ള ആളായിരിക്കും എന്നും…

View More കർണാടകയിൽ നേതൃമാറ്റ സൂചന നൽകി ബി ജെ പി മുതിർന്ന എംഎൽഎ, യെദ്യൂരപ്പ വീഴുമോ?

പീഡനക്കേസിലെ പ്രതി അറസ്റ്റില്‍

കോരുത്തോട് സ്വദേശിയായ പെണ്‍കുട്ടിയെ വീട്ടില്‍ ആളില്ലാത്ത നേരത്ത് ആക്രമിച്ച പ്രതിയെ കര്‍ണാടകയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ഏന്തയാര്‍ മേല്‍മുറി വീട്ടില്‍ അനന്തുവിനെ അറസ്റ്റ് ചെയ്തത്.…

View More പീഡനക്കേസിലെ പ്രതി അറസ്റ്റില്‍

കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു

കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതായി കാലാവസ്ഥ വകുപ്പ്. 17-ാം തീയതി വരെ മഴ തുടരുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ശക്തമാകില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ…

View More കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു

മലയാളി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്ന സംഭവം: നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിന് പുറത്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പോയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചു വെക്കുന്ന സംഭവത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഉടനടി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വെക്കുന്ന സംഭവത്തെ…

View More മലയാളി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്ന സംഭവം: നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കര്‍ണാടകയിലും രാത്രികാല കര്‍ഫ്യു

കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് വേഗത്തില്‍ പരക്കാനുള്ള സാഹചര്യത്തില്‍ കര്‍ണാകയിലും രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ജനുവരി 2 വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യൂവിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി റെഡിയൂരപ്പ…

View More കര്‍ണാടകയിലും രാത്രികാല കര്‍ഫ്യു

കര്‍ണാടകയിലും ബീഫ് നിരോധിക്കുന്നു… പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരം: നിയമസഭയില്‍ ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍

പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരമാക്കുന്ന ബില്‍ കര്‍ണാടക സര്‍ക്കാര്‍ വരാനിരിക്കുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും. ഡിസംബര്‍ ഏഴിന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പശു കശാപ്പ്, വില്‍പ്പന, ഗോമാംസം എന്നിവ നിരോധിക്കുന്ന നിയമം അവതരിപ്പിക്കുമെന്ന്…

View More കര്‍ണാടകയിലും ബീഫ് നിരോധിക്കുന്നു… പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരം: നിയമസഭയില്‍ ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍

കര്‍ണാടകയില്‍ അമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മലയാളി അറസ്റ്റില്‍

വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് അമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കാസര്‍ഗോഡ് സ്വദേശി അഷറഫ് അറസ്റ്റില്‍. ബലാത്സംഗവും മോഷണവുമാണ് ഇയാള്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍.തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഇയാള്‍ മൃതശരീരം കത്തിക്കാനും ശ്രമിച്ചിട്ടുണ്ട്. ബണ്ട്വാള്‍…

View More കര്‍ണാടകയില്‍ അമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മലയാളി അറസ്റ്റില്‍

പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും കർണാടക നിരോധിച്ചേക്കും

പോപ്പുലർ ഫ്രണ്ടിനെ കർണാടക സർക്കാർ നിരോധിച്ചേക്കും എന്ന് സൂചന .സംഘടനയുടെ രാഷ്ട്രീയ രൂപമായ എസ് ഡി പി ഐക്കും നിരോധനം വന്നേക്കും .ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ടാണ് നിരോധനം . ഓഗസ്റ്റ് 20 ലെ മന്ത്രിസഭായോഗത്തിൽ…

View More പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും കർണാടക നിരോധിച്ചേക്കും

കർണാടകത്തിനും മധ്യപ്രദേശിനും രാജസ്ഥാനും പിന്നാലെ ചത്തീസ്ഗഢിലും കോൺഗ്രസ്‌ എംഎൽഎമാർ കളം മാറുന്നുവോ?

തുടർച്ചയായ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയങ്ങൾ കോൺഗ്രസിന് ചില്ലറ പ്രശ്നങ്ങൾ ഒന്നും അല്ല വരുത്തിയിരിക്കുന്നത്. ഓരോരോ സംസ്ഥാനങ്ങൾ ആയി കൈവിടുമ്പോഴും ഒറ്റമൂലി ഇല്ലാതെ അലയുകയാണ് കോൺഗ്രസ്‌ ഹൈക്കമാൻഡ്. കർണാടകത്തിലും മധ്യപ്രദേശിലും അധികാരം തന്നെ നഷ്ടമായി.…

View More കർണാടകത്തിനും മധ്യപ്രദേശിനും രാജസ്ഥാനും പിന്നാലെ ചത്തീസ്ഗഢിലും കോൺഗ്രസ്‌ എംഎൽഎമാർ കളം മാറുന്നുവോ?