NEWSTOP 10

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറത്തിറക്കിയത്.

കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ ടെസ്റ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. ബംഗളൂരുവില്‍ രണ്ട് കോവിഡ് ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button