india
-
India
ശാരീരികബന്ധത്തിനു ശേഷം വിവാഹം ചെയ്യാത്തത് വഞ്ചനയല്ല: ബോംബെ ഹൈക്കോടതി
മുംബൈ: ശാരീരിക ബന്ധത്തിനു ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനക്കുറ്റമാകില്ലെന്ന് ബോംബെ ഹൈക്കോടതി. 25 വര്ഷം മുന്പത്തെ പീഡനക്കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഈ വിചിത്ര പരാമര്ശം. ശാരീരികബന്ധം…
Read More » -
India
24 മണിക്കൂറിനിടെ 6,317 പുതിയ കോവിഡ് കേസുകള്; ഒമിക്രോണ് ബാധിതര് 213
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,317 പേര്ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,906 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,01,966…
Read More » -
India
ബംഗളൂരുവില് ഭൂചലനം; റിക്ടര് സ്കെയിലില് 3.3 തീവ്രത, ആളപായമില്ല
ബംഗളൂരു: ബംഗളൂരുവില് ഭൂചലനം. റിക്ടര് സ്കെയിലില് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 70 കിലോമീറ്റര് അകലെ വടക്ക്-വടക്ക് കിഴക്ക് കര്ണാടകയിലാണ് അനുഭവപ്പെട്ടത്. നാഷണല് സെന്റര് ഫോര് സീസ്മോളജിയാണ്…
Read More » -
India
ഡല്ഹിയില് 24 പേര്ക്ക് കൂടി ഒമിക്രോണ്; മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയില്ലെന്ന് വിദഗ്ധർ
ഡല്ഹിയില് 24 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഒമിക്രോണ് ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നിട്ടുണ്ട്. ഏറ്റവും കൂടുതല് ഒമിക്രോണ് ബാധിതര് ഡല്ഹിയിലും മുംബൈയിലും ആണ്.…
Read More » -
India
സ്ത്രീകളുടെ വിവാഹപ്രായം 21; ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു, പ്രതിഷേധിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായപരിധി 18 വയസ്സിൽ നിന്ന് 21 ആയി ഉയർത്താനുള്ള ‘വിവാഹപ്രായ ഏകീകരണ ബിൽ’ പാർലമെന്റിൽ അവതരിപ്പിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വനിതാ, ശിശുക്ഷേമ…
Read More » -
India
രാജ്യത്ത് പുതുതായി 19 ഒമിക്രോൺ കേസുകൾ കൂടി
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 19 പേരില് ഒമിക്രോണ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും…
Read More » -
India
ഒമിക്രോണ് കേസുകള് വര്ധിക്കുന്നു; രാജ്യത്തെ 6 വിമാനത്താവളങ്ങളില് ആര്.ടി.പി.സി.ആര് പരിശോധന നിര്ബന്ധമാക്കി
ന്യൂഡല്ഹി: ഒമിക്രോണ് കേസുകള് വര്ധിക്കുന്ന സാഹചര്യത്തില് രാജ്യത്തെ 6 വിമാനത്താവളങ്ങളില് ആര്.ടി.പി.സി.ആര് പരിശോധന നിര്ബന്ധമാക്കി കേന്ദ്ര സര്ക്കാര്. ഒമിക്രോണ് വ്യാപനത്തെ തുടര്ന്ന് ഹൈ റിസ്ക് വിഭാഗത്തില്പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്…
Read More » -
India
പാനമ വെളിപ്പെടുത്തൽ; ബോളിവുഡ് താരം ഐശ്വര്യാ റായ്യെ ഇ.ഡി ചോദ്യം ചെയ്തു
ന്യൂഡല്ഹി: വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഐശ്വര്യാ റായ് ബച്ചനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ചോദ്യം ചെയ്തു. ഡല്ഹിയില് നടന്ന ചോദ്യം ചെയ്യലില് അന്വേഷണ…
Read More » -
India
കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്തെ കുട്ടികള്ക്കുളള കൊവിഡ് വാക്സിന് ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു. 137 കോടി വാക്സിന്…
Read More » -
Kerala
പാനമ വെളിപ്പെടുത്തൽ; ബോളിവുഡ് താരം ഐശ്വര്യ റായിയ്ക്ക് ഇഡി നോട്ടീസ്
മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയ്ക്ക് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസില് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നല്കിയത്. ഇഡിയുടെ…
Read More »