കൊല്ലം: ദേശീയപാതാ നിര്‍മ്മാണത്തില്‍ വീണ്ടും അപാകത ചൂണ്ടിക്കാട്ടിക്കൊണ്ട് കൊട്ടിയത്ത് ദേശീയപാത അപകടകരമായ രീതിയില്‍ തകര്‍ന്നു. നിര്‍മ്മാണത്തിനിടെ മൈലക്കാട് ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. സര്‍വീസ് റോഡ് അടക്കം ഇടിഞ്ഞുതാഴ്ന്നു.…