കോട്ടയം ജില്ലയില്‍ കനത്ത മഴ; മീനച്ചിലാറ്റില്‍ വെള്ളം ഉയരുന്നു

കോട്ടയം: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ വെള്ളം കുത്തനെ ഉയരുന്നു.വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയുണ്ട്. പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡിലും വെള്ളം കയറി. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു. പാലായില്‍ ഒരു മണിക്കൂറില്‍ അര…

View More കോട്ടയം ജില്ലയില്‍ കനത്ത മഴ; മീനച്ചിലാറ്റില്‍ വെള്ളം ഉയരുന്നു