അബുദാബി: ഏഷ്യാ കപ്പില്‍ ഒമാനുമായുള്ള അവസാനത്തെ ലീഗ് മല്‍സരത്തിനായുള്ള തയാറെടുപ്പിനിടെ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങളത്ര പന്തിയല്ലേ? വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ അബുദാബിയിലാണ് മത്സരം. ഹാട്രിക് ജയത്തോടെ സൂപ്പര്‍…