Fire Accident
-
NEWS
അഗ്നിബാധ ഒഴിയാതെ മുംബൈ, ഇന്നലെ രാത്രി കാന്തിവിലിയിലെ15 നിലകെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേര് മരിച്ചു
കാന്തിവിലി ഈസ്റ്റിൽ മധുരദാസ് റോഡിലെ ഹൻസഹെറിറ്റേജ് താമസ സമുച്ചത്തിലാണ് രാത്രി തീപിടിത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ…
Read More »