Edakulangara Incident
-
Kerala
ഉല്‍സവസ്ഥലത്ത് രാത്രിയിൽ സ്ത്രീകളുടെ പൊരിഞ്ഞ അടി, പുരുഷന്മാർ മൂക്കത്ത് വിരൽ വച്ചു, സംഭവം കരുനാഗപ്പള്ളി ഇടക്കുളങ്ങരയില്‍
കൊല്ലം: ആണുങ്ങള് ഉല്സവപ്പറമ്പുകളിൽ ഏറ്റുമുട്ടുന്നത് പതിവു കാഴ്ചയാണ്. നാട്ടിലെ സകല പകയും ശത്രുതയും അണപൊട്ടി ഒഴുകുന്നത് ഉല്‍സവപറമ്പുകളിലാണ്. ചില സ്ഥലങ്ങളിൽ കൊലപാതങ്ങൾ പോലും നടക്കാറുണ്ട്. അതിനാല്‍ ഉല്‍സവപറമ്പില്‍…
Read More »