ed
-
NEWS
ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
ബെംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. തുടര്ച്ചയായി നാലാം ദിനമാണ്…
Read More » -
NEWS
ശിവശങ്കര് മുന്കൈയെടുത്ത വന് പദ്ധതികളെക്കുറിച്ചും അന്വേഷിക്കാനൊരുങ്ങി ഇഡി
കൊച്ചി: സ്വര്ണക്കടത്ത് കേസില് അറസ്റ്റിലായ എം.ശിവശങ്കര് മുന്കൈയെടുത്ത വന് പദ്ധതികളെക്കുറിച്ചും അന്വേഷിക്കാനൊരുങ്ങി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെഫോണ്, സ്മാര്ട് സിറ്റി, ഡൗണ്ടൗണ്, ഇമൊബിലിറ്റി തുടങ്ങി സര്ക്കാരിന്റെ നാലു വന്…
Read More » -
NEWS
സ്പോര്ട്സ് കൗണ്സില് ഭരിക്കുന്നത് ശിവശങ്കരന്റെ കൈയ്യാള്:ചോദ്യം ചെയ്തവന് ട്രാന്സ്ഫര്
https://youtu.be/5nfwOTfet2A സ്വര്ണക്കടത്ത് കേസിലെ പ്രതികള്ക്ക് കള്ളപ്പണം വെളുപ്പിക്കാന് കൂട്ടു നിന്ന കേസില് അറസ്റ്റിലായ ശിവശങ്കരന്റെ പേരിനൊപ്പം ചേര്ത്ത് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശിവശങ്കരന്റെ സ്വാധീനം ഉപയോഗിച്ചു…
Read More » -
NEWS
ബിനീഷ് കൊടിയേരി ഹൈക്കോടതിയിലേക്ക്
ബാംഗ്ലൂര്: ലഹരി ഇടപാട് കേസില് അറസ്റ്റിലായ ബിനീഷ് കൊടിയേരി കുടുംബത്തേയും അഭിഭാഷകരേയും കാണണമെന്ന ആവശ്യവുമായി കര്ണാടക ഹൈക്കോടതിയെ സമീപിക്കും. സഹോദരന് ബിനോയ് കൊടിയേരിയും സുഹൃത്തുക്കളും അഭിഭാഷകരും എത്തിയിട്ടും…
Read More » -
NEWS
ഇ.ഡി ക്ക് മുന്പില് ശിവശങ്കറിന്റെ ഉണ്ണാവൃതം
സ്വര്ണക്കടത്ത് കേസിലെ പ്രതികളെ കള്ളപ്പണ്ണം വെളുപ്പിക്കാന് സഹായിച്ച കേസില് അറസ്റ്റിലായ എം.ശിവശങ്കരന്റെ ചോദ്യം ചെയ്യല് 2 ദിവസം പിന്നിടുമ്പോള് ഉദ്യോഗസ്ഥര്ക്ക് മുന്പില് പുതിയ സമരമുറയുമായി ശിവശങ്കര്. ചോദ്യം…
Read More » -
NEWS
ബിനീഷിന്റെ അറസ്റ്റ്;മുഖ്യമന്ത്രിയും പാര്ട്ടി സെക്രട്ടറിയും മൗനം വെടിയണം:മുല്ലപ്പള്ളി
ബെംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടുകേസില് ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത സംഭവത്തില് സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മൗനംവെടിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.കെ.പി.സി.സി ആസ്ഥാനത്ത്…
Read More » -
NEWS
വിവാദങ്ങളില് പെട്ടുഴഞ്ഞ് ബി.കെ 36
https://youtu.be/zOr3eP_qeMI ബിനീഷ് കൊടിയേരി വിവാദങ്ങളില്പ്പെടുന്നത് പുതുമയല്ല. പക്ഷേ ഇത്തവണ കച്ചമുറുമുക്കിയാണ് മറുകണ്ടം. നീണ്ട 36 വര്ഷത്തെ ജീവിതത്തിലുടെ നീളം ബിനീഷിനൊപ്പം വിവാദങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ…
Read More » -
NEWS
സ്വര്ണക്കടത്തില് സ്വപ്നയെ 21 തവണ ശിവശങ്കര് സഹായിച്ചിട്ടുണ്ട്: ഇ.ഡി
സ്വര്ണക്കടത്ത് കേസില് അറസ്റ്റിലായ പ്രതി സ്വപ്ന സുരേഷിനെ കള്ളപ്പണം വെളുപ്പിക്കാന് സഹായിച്ചു എന്ന പേരില് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്…
Read More » -
NEWS
കോടിയേരിമാരുടെ അപഥസഞ്ചാരം
മയക്കുമരുന്നു കേസില് ബാംഗലൂരുവില് അറസ്റ്റിലായത് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ മകനാണ്. കേരളത്തിലെ ഭരണകക്ഷിയെ നയിക്കുന്ന സി പി ഐ എം സംസ്ഥാന…
Read More » -
NEWS
ബിനീഷ് കൊടിയേരി അറസ്റ്റില്
ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനിഷ് കൊടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇഡി ആണ് ബിനിഷീനെ അറസ്റ്റ് ചെയ്തത്. ആറ്…
Read More »