Doctor Arrested in Kanjirappally
-
Kerala
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ. സുജിത് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സുജിത് കുമാറിനെ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിക്കുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടി. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ തൊഴിലാളികളും പാവപ്പെട്ടവരുമായ പതിനായിരങ്ങളുടെ…
Read More »