#DisplacementCrisis
-
Breaking News
ഹിസ്ബുള്ള ആയുധക്കടത്ത് നടത്തുന്ന പാലങ്ങളും റോഡുകളും ഒന്നൊന്നായി തകര്‍ത്തു; ഒറ്റപ്പെട്ട് തെക്കന്‍ ലെബനന്; ഡസന്‍ കണക്കിനു നഗരങ്ങള്‍ ശൂന്യം; പൊതു സേവന സംവിധാനങ്ങളും തകര്‍ന്നു; വമ്പന്‍ ഒഴിപ്പിക്കലിന് ഉത്തരവിട്ട് ഇസ്രയേല്‍; യുദ്ധക്കുറ്റമെന്ന് വിമര്‍ശനം
ബെയ്റൂട്ട്: ഒരു മാസമായി ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളും കരയുദ്ധവും ദക്ഷിണ ലെബനനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഒറ്റപ്പെടുത്തിയെന്നു റിപ്പോര്‍ട്ട്. ഡസന്‍ കണക്കിന് നഗരങ്ങള്‍ ശൂന്യമായെന്നും അവശേഷിക്കുന്ന താമസക്കാരുടെ…
Read More »