COVID
-
Lead News
വാക്സിന് എടുക്കണോ.? വേണ്ടയോ.? തീരുമാനം നിങ്ങളുടേതാണ്
കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്സിന് ലോകത്ത് പലയിടങ്ങളിലും ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയെന്ന പ്രതീക്ഷയുണര്‍ത്തുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ വാക്സിന് സ്വീകരിക്കുന്നതിനെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ പലതരത്തിലുള്ള ആശങ്കകള്‍ ഉയരുക സ്വാഭാവികമാണ്.…
Read More » -
Lead News
ഹോമിയോ ഡോക്ടർമാർക്കും കോവിഡ് ചികിത്സിക്കാം : സുപ്രീംകോടതി
ഇനി ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കും കോവിഡ് ചികിത്സയ്ക്കായി മരുന്ന് നൽകാമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു.. ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഹോമിയോപ്പതി കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ് ഉത്തരവ്. ജസ്റ്റിസ്…
Read More » -
NEWS
പ്രതീക്ഷയോടെ റഷ്യയുടെ വാക്സിന് ജനങ്ങളിലേക്ക്
കോവിഡെന്ന മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വാക്സിന് വേണ്ടി ലോകത്താകമാനമുളള ആരോഗ്യ പ്രവര്‍ത്തകരും ഗവേഷകരും മാസങ്ങളായി പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതില്‍ ചിലത് വിജയം കണ്ടെത്തുകയും ജനങ്ങളിലേക്ക് വാക്സിന് എത്തിക്കുന്ന നടപടികള്‍…
Read More » -
NEWS
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാം അല്പം ജാഗ്രതയോടെ. കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്ക്കും വോട്ട്…
Read More » -
24 മണിക്കൂറിനിടെ 36,011 കോവിഡ് കേസുകള്‍
രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36, 011 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 96,44,222 ആയി…
Read More » -
NEWS
പ്രതീക്ഷയോടെ ഇന്ത്യ: 6 വാക്സിനുകള്‍ പരീക്ഷണത്തില്‍
കോവിഡെന്ന മഹാമാരിയെ പിടിച്ചു കെട്ടാന്‍ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പോരാടുകയാണ്. കോവിഡിന് പ്രതിരോധ മരുന്ന് കണ്ടെത്താന്‍ ലോകത്തിന്റെ പലയിടങ്ങളിലായി ആരോഗ്യപ്രവര്‍ത്തകരും ഗവേഷകരും രാപ്പകലില്ലാതെ പരിശ്രമത്തിലാണ്. ഫൈസര്‍ വാക്സിന്…
Read More » -
NEWS
വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്
ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കോവിഡ് . ഭാരത് ബയോടെക് വാക്സിൻ ഇദ്ദേഹം സ്വീകരിച്ചിരുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇദ്ദേഹം കുത്തിവെപ്പ് നടത്തിയത്. അംബാലയിലെ സിവിൽ ഹോസ്പിറ്റലിൽ…
Read More » -
NEWS
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 756 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2692 പേര്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 333 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2692 സംഭവങ്ങളാണ് സംസ്ഥാനത്ത്…
Read More » -
NEWS
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി
മുംബൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും സംയുക്തമായി നിര്‍മിച്ച ‘കോവിഷീല്‍ഡ്’ വാക്സീന്റെ വികസന പുരോഗതി…
Read More » -
NEWS
കോവിഡ് ഇനി സുനാമി പോലെ: ഉദ്ധവ് താക്കറേ
കോവിഡെന്ന മഹാമാരി അടുത്ത ഘട്ടത്തില്‍ മനുഷ്യരാശിക്ക് മേല്‍ പതിക്കുക സുനാമി പോലെ ആയിരിക്കുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു. കോവിഡ് ഒരിക്കലും അവസാനിച്ചുവെന്ന് നിങ്ങള്‍ കരുതരുത്.…
Read More »