covaxin
-
India
ഒമിക്രോണിനെ ചെറുക്കാന്‍ കൊവാക്സിന് സാധിച്ചേക്കുമെന്ന് ഐസിഎംആർ
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ ഭാരത് ബയോട്ടെക്സിന്റെ വാക്സിനായ കൊവാക്സിന് സാധിച്ചേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഹിന്ദു ബിസിനസ് ലൈനിന് നല്കിയ അഭിമുഖത്തിലാണ്…
Read More » -
India
കോവാക്സീന് 50 ശതമാനം ഫലപ്രാപ്തി മാത്രം: ലാൻസെറ്റ് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയെ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും,…
Read More » -
Lead News
യുഎഇ കോവാക്സിൻ അംഗീകരിച്ചു; സാധാരണ വിമാനസർവീസ് പുനരാരംഭിക്കാൻ നടപടി
ദുബായ്: കോവാക്സിന് അംഗീകരിച്ച് യുഎഇയും. ദുബായ് ഇന്ത്യന്‍ സ്ഥാനപതി പവന് കപൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തര യാത്രയ്ക്ക് എയര്‍ സുവിധ അപേക്ഷയില്‍ പ്രത്യേക കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും…
Read More » -
India
കോവാക്സിന് യുകെയുടെ അംഗീകാരം; 22ന് ശേഷം എത്തുന്നവര്‍ക്ക് ക്വാറന്റീൻ വേണ്ട
കോവാക്സിന് അംഗീകാരം നല്കി യുകെ. ഇതോടെ വാക്സീന് എടുത്തവര്‍ക്ക് നവംബര്‍ 22ന് ശേഷം യുകെയില്‍ പ്രവേശിക്കുന്നതിന് ക്വാറന്റീന് വേണ്ടിവരില്ല. കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതിന് പിന്നാലെയാണ്…
Read More »