അമ്മയുടെ നിരാഹാരസമരം

ആലുവയിൽ നാണയം വിഴുങ്ങിയതിനേത്തുടർന്ന് മരിച്ച മൂന്ന് വയസ്സുകാരന്‍റെ അമ്മ നന്ദിനി, മകന്റെ മരണ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയുടെ മുന്നിൽ നിരാഹാരസമരം ആരംഭിച്ചു. മകന്‍റെ മരണകാരണം വ്യക്തമാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കുടുംബം വ്യക്തമാക്കി.

View More അമ്മയുടെ നിരാഹാരസമരം

കോയിൻ വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ചു

ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി – രാജ്യ ദമ്പതികളുടെ ഏക മകൽ പ്രിഥിരാജ് ആണ് കോയിൻ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ ആവശ്യമില്ലെന്നു പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് ആക്ഷേപം…

View More കോയിൻ വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ചു