തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യം ധ്വംസിക്കപ്പെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികൾ ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നു. ജാതി പറഞ്ഞും മതം പറഞ്ഞുമാണ് വർഗീയ…