വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണം, മുഖ്യമന്ത്രി കൂടെ നില്‍ക്കണം: മാതാപിതാക്കള്‍

കേരള മനസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ കേസിലെ സുപ്രധാന വിധിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നിവേദനം നല്‍കി. മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന്…

View More വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണം, മുഖ്യമന്ത്രി കൂടെ നില്‍ക്കണം: മാതാപിതാക്കള്‍

യുഡിഎഫിൽ നടക്കുന്നത് അസാധാരണ കാര്യങ്ങൾ :മുഖ്യമന്ത്രി

ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്…

View More യുഡിഎഫിൽ നടക്കുന്നത് അസാധാരണ കാര്യങ്ങൾ :മുഖ്യമന്ത്രി

പോലീസില്‍ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോള്‍ ടീമുകള്‍ ഉടന്‍ നിലവില്‍ വരും: മുഖ്യമന്ത്രി

കേരള പോലീസില്‍ പുതുതായി വനിതാ ഫുട്ബോള്‍ ടീമിന് രൂപം നല്‍കും. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പോര്‍ട്സ് ക്വാട്ടയില്‍ പോലീസില്‍ നിയമിതരായ ഹവില്‍ദാര്‍മാരുടെ പാസിംഗ്…

View More പോലീസില്‍ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോള്‍ ടീമുകള്‍ ഉടന്‍ നിലവില്‍ വരും: മുഖ്യമന്ത്രി

മുഖ്യമന്ത്രിക്ക്‌ ചുറ്റും പ്രച്ഛന്ന വലതു വീരന്മാര്‍. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദിൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റ്.

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചത് നന്നായി. ജനാഭിപ്രായം പരിഗണിച്ചതില്‍ സന്തോഷം. പക്ഷെ, അങ്ങനെയൊരു നിയമ ഭേദഗതി രൂപപ്പെടുത്തിയ ബുദ്ധിവൈഭവം ആരുടേതാണെന്ന് അറിയണമായിരുന്നു. സി പി ഐ എമ്മിന്റെ ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന് അങ്ങനെയൊന്ന്…

View More മുഖ്യമന്ത്രിക്ക്‌ ചുറ്റും പ്രച്ഛന്ന വലതു വീരന്മാര്‍. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദിൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. അപകീര്‍ത്തികരവും…

View More മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന

വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

പ്രതിപക്ഷത്തുള്ള സകല നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി അഴിക്കുള്ളിലാക്കാമെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വിചാരിക്കെണ്ടെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി തങ്ങളെ പേടിപ്പിക്കാന്‍ നോക്കണ്ടെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. തനിക്കെതിരെ ഉയര്‍ത്തിക്കൊണ്ട് വന്ന…

View More വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

സഭാ തര്‍ക്കം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി

യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ മൂന്നാംഘട്ട ചര്‍ച്ച നടത്തി. ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിന് അവര്‍ തന്നെ മുന്‍കൈ എടുക്കണം.…

View More സഭാ തര്‍ക്കം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി

ഇ.ഡി ക്ക് മുന്‍പില്‍ ശിവശങ്കറിന്റെ ഉണ്ണാവൃതം

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കള്ളപ്പണ്ണം വെളുപ്പിക്കാന്‍ സഹായിച്ച കേസില്‍ അറസ്റ്റിലായ എം.ശിവശങ്കരന്റെ ചോദ്യം ചെയ്യല്‍ 2 ദിവസം പിന്നിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ പുതിയ സമരമുറയുമായി ശിവശങ്കര്‍. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ, കൃത്യമായി ആഹാരം കഴിക്കാതെയാണ്…

View More ഇ.ഡി ക്ക് മുന്‍പില്‍ ശിവശങ്കറിന്റെ ഉണ്ണാവൃതം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ മികച്ച മാതൃക: മുഖ്യമന്ത്രി

കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായതിന്‍റെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു…

View More പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ മികച്ച മാതൃക: മുഖ്യമന്ത്രി

കള്ളക്കടത്തുകാർ അഴിമതി പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതും സ്വർണ്ണമായി തിരിച്ചു കടത്തിയതും മുഖ്യമന്ത്രിയുടെ സഹായത്തോടെ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കള്ളക്കടത്തുകാർക്ക് അഴിമതി പണം യു.എസ് ഡോളറാക്കി വിദേശത്തേക്ക് കടത്താനും അവിടുത്തെ ബാങ്കുകളിൽ നിക്ഷേപിച്ച് അത് സ്വർണ്ണക്കടത്തിനായി ഉപയോ​ഗിക്കാനും മുഖ്യമന്ത്രി സഹായിച്ചെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിർഭാ​ഗ്യത്തിന് പ്രകൃതി ദുരന്തമായ പ്രളയത്തെ…

View More കള്ളക്കടത്തുകാർ അഴിമതി പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതും സ്വർണ്ണമായി തിരിച്ചു കടത്തിയതും മുഖ്യമന്ത്രിയുടെ സഹായത്തോടെ: കെ.സുരേന്ദ്രൻ