Chembilod Panchayat
-
Local
മഞ്ഞൾ ഗ്രാമമാകാൻ ചെമ്പിലോട്: ശുദ്ധമായ മഞ്ഞൾ ലഭ്യമാക്കുക, ഔഷധ ഗുണം പ്രചരിപ്പിക്കുക എന്നിവയാണ് ലക്ഷ്യം
മഞ്ഞൾ ഗ്രാമമെന്ന പ്രതാപം തിരിച്ചുപിടിക്കാൻ ഒരുങ്ങി ചെമ്പിലോട് ഗ്രാമപഞ്ചായത്ത്. ഇതിനായി മഞ്ഞൾ ഗ്രാമം പദ്ധതിയിലൂടെ 4000 കിലോ വിത്ത് പഞ്ചായത്ത് വിതരണം ചെയ്യും. അഞ്ഞൂറിലധികം കർഷകരാണ് ആദ്യഘട്ടത്തിൽ…
Read More »