Chaina
-
NEWS
ചൈനയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000ത്തിനടുത്ത്, കടുത്ത കൊവിഡ് നിയന്ത്രണങ്ങളില്‍ പൊറുതി മുട്ടി ജനം; പ്രസിഡന്റ് ഷി ജിൻ പിങ് സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവില്‍
ചൈനയില്‍ പ്രതിദിന കോവിഡ് രോഗികള്‍ 42,000 കടന്നു. ഇതില്‍ 38082 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് അറിയിച്ചു. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്നതില്‍…
Read More »