ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു

ചലചിത്ര താരം അനിൽ മുരളി അന്തരിച്ചു 56 വയസ്സായിരുന്നു കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലനായും സ്വഭാവനടനായും തിളങ്ങാൻ കഴിഞ്ഞ നടനായിരുന്നു അനിൽ. മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി…

View More ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു